SCERT 10 : Biology Mock Test 5
🟥 SCERT 10 : Biology Mock Test 5
🟥 Questions : 25
🟥 Time : 20 Min
1 / 25
1) 🟣 ഒ പി വി ഏത് രോഗവുമായി ബന്ധപ്പെട്ട് കുത്തിവെപ്പാണ് ❓️
2 / 25
2) മനുഷ്യരിൽ രക്തം കട്ട പിടിക്കാൻ എടുക്കുന്ന സമയം എത്ര ❓️
3 / 25
3) രക്തത്തിലെ ജലത്തിന്റെ അളവ് ക്രമീകരിക്കുന്ന ഹോർമോൺ ❓️
4 / 25
5 / 25
5) ജന്തു രോഗ വിഭാഗത്തിൽപ്പെടുന്ന ആന്ധ്രാക്സ് ,അകിടുവീക്കം എന്നീ രോഗങ്ങൾക്ക് കാരണമായ രോഗകാരി ഏത് തെരഞ്ഞെടുക്കുക
6 / 25
7 / 25
7) ശരീരത്തിലെ തുലനനില പാലിക്കുമ്പോൾ ചെവിയിലും തലച്ചോറിലും നടക്കുന്ന പ്രവർത്തനങ്ങൾ ക്രമം തെറ്റിച്ച് നൽകിയിരിക്കുന്നു അവർ ക്രമപ്പെടുത്തി എഴുതുക
1. ശരീരചലനങ്ങൾ സംഭവിക്കുന്നു
2. വെസ്റ്റി ബ്യൂലാർ നാഡി ആവേഗങ്ങൾ സെറിബെല്ലത്തിൽ എത്തിക്കുന്നു
3.ആവേഗങ്ങൾ രൂപപ്പെടുന്നു
4. വെസ്റ്റി ബ്യൂലാർഅപ്പാരറ്റസിലെ ഗ്രാഹികൾ ഉദ്ദീപിക്കപ്പെടുന്നു
5. സെറിബെല്ലം പേശി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നു
6. ശരീരത്തിലെ തുലനനില പാലിക്കുന്നു
8 / 25
8) കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുവാൻ ഇടയാക്കുന്നത് മൂലമുണ്ടാകുന്ന രോഗം ❓️
9 / 25
9) പൊതുവായ പ്രതിരോധം ഭേദിച്ച് ശരീരത്തിലെത്തുന്ന രോഗകാരികൾ എ പ്രത്യേകം തിരിച്ചറിയുകയും നശിപ്പിക്കുകയും ചെയ്യുന്നത് ❓️
10 / 25
10) തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്നും രോഗം ഏതെന്ന് തിരിച്ചറിയുക ❓️
A. വൈറസുകൾ മൂലം കരളിനെ ബാധിക്കുന്ന രോഗം ആണ്.
B. കരളിനുണ്ടാകുന്ന വീക്കമാണ് ഇതിന്റെ പ്രധാന ലക്ഷണം
11 / 25
11) ശരീരത്തിലെ പ്രതിരോധ സംവിധാനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ശരീര ദ്രവങ്ങൾ ❓️
1. രക്തം
2. ലിംഫ്
3. ഇവ രണ്ടും
4. ഇവ ഒന്നും അല്ല
12 / 25
12) താഴെപ്പറയുന്നവയിൽ സംവേദ നാഡിയുടെ ധർമ്മം ഏത്
A.തലച്ചോറ്, സുഷുമ്ന എന്നിവയിൽ നിന്നുള്ള സന്ദേശങ്ങൾ ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നു
B.തലച്ചോറ്,സുഷുമ്ന എന്നിവയിലേക്കും തിരിച്ചുമുള്ള സന്ദേശങ്ങളുടെ വിനിമയം സാധ്യമാകുന്നു
C.ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദേശങ്ങൾ മസ്തിഷ്കത്തിലേക്കും സുഷുമ്നയിലേക്കും എത്തിക്കുന്നു.
D. ഇതൊന്നുമല്ല
13 / 25
13) താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റല്ലാത്തവ കണ്ടെത്തുക?
A.നീണ്ടുനിൽക്കുന്ന നിശാന്ധത സിറോഫ്താൽമിയയിലേക്ക് നയിക്കും.
B. റെറ്റിനയിൽ ധാരാളം രക്തക്കുഴലുകൾ കാണപ്പെടുന്നു.
C.ശബ്ദ ഗ്രാഹികൾ ഓർഗൻ ഓഫ് കോർട്ടിയിൽ സ്ഥിതി ചെയ്യുന്നു.
D. ജേക്കബ്സൻസ് ഓർഗൻ പാമ്പിന്റെ നാക്കിൽ സ്ഥിതി ചെയ്യുന്നു.
14 / 25
14) റിലീസിംഗ് ഹോർമോണുകൾ, ഇൻഹിബിറ്ററി ഹോർമോണുകൾ എന്നിവ ഉല്പാദിപ്പിക്കുന്നത് എവിടെ ❓️
15 / 25
15) ജീവിത ശൈലീ രോഗമായ അമിതരക്തസമ്മർദ്ദത്തിന് കാരണം ഏതെന്ന് തെരഞ്ഞെടുക്കുക
1.രക്ത ധമനിയുടെ വ്യാസം കൂടുന്നതിനാൽ
2.കരളിൽ കൊഴുപ്പടിഞ്ഞു കൂടുന്നതു കൊണ്ട്
3.കൊഴുപ്പടിഞ്ഞ് രക്തധമനികളുടെ വ്യാസം കുറയുന്നതുകൊണ്ട്
4.ഹൃദയം രക്തത്തെ അമിതമായി ധമനികളിൽ എത്തിക്കുന്നതു കൊണ്ട്
16 / 25
16) വീങ്ങൽ പ്രതികരണത്തിന് ആവശ്യമായ രാസവസ്തുക്കൾ ഉല്പാദിപ്പിക്കുന്ന ശ്വേതരക്താണു ❓️
17 / 25
17) രക്തം കട്ടപിടിക്കൽ പ്രതിരോധത്തിൽ മുറിവേറ്റ ഭാഗത്തെ കലകളും പ്ലേറ്റ്ലറ്റുകളും ശിഥിലീകരിക്കുന്ന രാസാഗ്നി ❓️
18 / 25
18) ഓരോ ആന്റിജൻ ന്റെയും ഘടന തിരിച്ചറിഞ്ഞ് അവയെ പ്രത്യേകം നശിപ്പിക്കുന്ന പ്രതിരോധ സംവിധാനം ❓️
19 / 25
19) ശരിയായ ജോഡികൾ ഏതെല്ലാം ❓️
A. പകർച്ചപ്പനി - 1. ട്രിപ്പോനിമ പാല്ലിഡം
B. വസൂരി - 2. മംമ്സ് വൈറസ്
C. മുണ്ടിനീര് - 3. വേരിയോള വൈറസ്
D. സിഫിലിസ് - 4.ഇൻഫ്ലുവൻസ വൈറസ്
20 / 25
20) ലിംഫോസൈറ്റുകൾ ഉടെ എണ്ണം ഗണ്യമായി കുറഞ്ഞ ശരീരത്തിലെ രോഗ പ്രതിരോധ ശേഷി തകരാറിലാക്കുന്ന രോഗം ❓️
21 / 25
21) താഴെപ്പറയുന്ന പ്രസ്താവനകൾ പരിശോധിക്കുക
A. മങ്ങിയ പ്രകാശത്തിൽ റേഡിയൽ പേശികൾ സങ്കോചിക്കുന്നതിനാൽ പ്യൂപ്പിൾ വിശ്വസിക്കുന്നു
B. തീവ്ര പ്രകാശത്തിൽ വലിയ പേശികൾ സങ്കോചിക്കുന്നതിനാൽ ചുരുങ്ങുന്നു
22 / 25
22) കുളമ്പ് രോഗത്തിന് കാരണമായ രോഗകാരി ഏത്
23 / 25
23) രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് കൂടുമ്പോഴത്തെ രോഗം ഏത് ❓️
24 / 25
24) ഗ്ലോക്കോമ എന്ന രോഗാവസ്ഥയിൽ കണ്ണിനുള്ളിൽ അനുഭവപ്പെടുന്ന അതിമർദ്ദത്തിന് കാരണമെന്ത്?
A.പുനരാഗിരണം നടക്കാത്ത രക്തം കണ്ണിൽ ചെലുത്തുന്ന മർദ്ദം .
B.അക്വസ് ദ്രവത്തിൻറെ രൂപപ്പെടലിലുണ്ടാകുന്ന തകരാറ്.
C.അക്വസ്ദ്രവത്തിന്റെ പുനരാഗിരണത്തിലുണ്ടാകുന്ന തകരാറ്.
D.വിട്രിയസ് ദ്രവത്തിന്റെ ആധിക്യം .
25 / 25
25) പ്രകാശഗ്രാഹി കോശങ്ങളിൽ ആവേഗങ്ങൾ രൂപപ്പെടുന്നതിന് കാരണമായ പ്രക്രിയയാണ്
A. പ്രകാശത്തിന്റെ സാന്നിധ്യത്തിൽ കാഴ്ച വർണ്ണങ്ങകളുടെ വിഘടനം
B. പ്രകാശത്തിന്റെ സാന്നിധ്യത്തിൽ വിറ്റാമിൻ A യുടെ രൂപപ്പെടൽ
C. നേത്രനാഡി യിലൂടെ സന്ദേശങ്ങൾ സെറിബ്രത്തിൽ എത്തുന്നത്
D. റെറ്റിനാലും ഓപ്‌സിനും കൂടിച്ചേരുന്നത്
Your score is
The average score is 60%
Restart quiz Exit
Error: Contact form not found.