FREE PSC TALKZ

SCERT 10 : CHEMISTRY Mock Test 6

0%
0 votes, 0 avg
785

SCERT 10 : CHEMISTRY Mock Test 6

🟥 SCERT 10 : CHEMISTRY Mock Test 6

🟥 Questions : 30

🟥 Time : 20 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 30

1) അമോണിയയുടെ വ്യാവസായിക നിർമ്മാണത്തിൽ ഉപയോഗിക്കുന്ന അനുകൂല ഊഷ്മാവ് എത്ര?

2 / 30

2) ഒരു രാസപ്രവർത്തനത്തിൽ ഏർപ്പെടാൻ അഭികാരക തന്മാത്രകൾക്ക് ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ അളവ് ഗതികോർജ്ജം ആണ്?

3 / 30

3) ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

4 / 30

4) താഴെ തന്നിരിക്കുന്നവയിൽ അമോണിയയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന?

i) വ്യാവസായികമായി അമോണിയ നിർമ്മിക്കുമ്പോൾ 450°C എന്ന അനുകൂല താപനില ഉപയോഗിക്കുന്നു

ii) ടൈലുകളും ജനലുകളും വൃത്തിയാക്കാൻ ഉപയോഗിക്കുന്നു

iii) അമോണിയം സൾഫേറ്റ്, അമോണിയം ഫോസ്ഫേറ്റ്, യൂറിയ മുതലായ രാസവളങ്ങൾ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്നു

iv) ഐസ്പ്ലാന്റുകളിൽ ശീതീകാരിയായി ഉപയോഗിക്കുന്നു

5 / 30

5) ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. ജലത്തിൽ നന്നായി ലയിക്കുന്ന വാതകം ആണ് അമോണിയ
  2. അമോണിയയുടെ ഗാഡ ജലീയ ലായനിയാണ് ലിക്കർ അമോണിയ
  3. അമോണിയ വാതകത്തിന് ദ്രവീകരണത്തിന് സഹായിക്കുന്ന ഘടകമാണ് മർദ്ദം
  4. ഹേബർ പ്രക്രിയ കണ്ടുപിടിച്ചത് ജർമ്മൻകാരനായ ഫ്രിറ്റ്സ് ഹേബർ ആണ്.

6 / 30

7 / 30

7) ശരിയായ പ്രസ്താവനകൾ ഏത്?

8 / 30

8) താഴെ തന്നിരിക്കുന്നവയിൽ F ബ്ലോക്ക് മൂലകങ്ങൾക്ക് യോജിച്ചത് ഏത് ?

9 / 30

9) ഒരു ആറ്റത്തിന് ചാർജ് ഉണ്ടാവുന്നത് ഏത് അവസ്ഥയിൽ ആയിരിക്കുമ്പോഴാണ്?

10 / 30

10) സൾഫ്യൂരിക് ആസിഡിന്റെ വിവിധ ഉപയോഗങ്ങളിൽ ശരിയായവ തിരഞ്ഞെടുക്കുക?

i) ഫൈബർ നിർമ്മാണം

ii) പെയിൻറ് നിർമ്മാണം

iii) നിർജലീകരണം

iv) രാസവള നിർമ്മാണം

11 / 30

11) തെറ്റായ പ്രസ്താവന ഏത്?

12 / 30

12) ക്രിയാശീലത ഏറ്റവും കൂടിയ ഗ്രൂപ്പ്?

 

 

13 / 30

13) താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ ശരിയാണോ എന്ന് പരിശോധിക്കുക
1.  വായുവിന്റെ അസാന്നിധ്യത്തിൽഅയിരിനെ അതിന്റെ ദ്രവണാങ്കത്തെക്കാൾ കുറഞ്ഞ താപനിലയിൽ ചൂടാക്കുന്ന പ്രക്രിയയാണ് കാൽസിനേഷൻ
2.  വായുവിനെ സാന്നിധ്യത്തിൽ അയിരിനെ അതിന്റെ ദ്രവണാങ്കത്തിലെക്കാൾ കുറഞ്ഞ താപനിലയിൽ ചൂടാക്കുന്ന പ്രക്രിയയാണ് റോസ്റ്റിംഗ്

14 / 30

14) Cl2,SO2,HCl എന്നീ വാതകങ്ങളുടെ നിർമ്മാണ വേളയിൽ ശോഷകാരകമായി ഉപയോഗിക്കുന്നത്?

15 / 30

15) ഒരേ തന്മാത്ര വാക്യമുളളവയും ചെയിൻ ഘടനയിൽ വ്യത്യസ്ഥത പുലർത്തുന്നവയും ആയ സംയുക്തങ്ങളാണ്?

16 / 30

16) താപനില സ്ഥിരമായിരിക്കുമ്പോൾ ഒരു നിശ്ചിത മാസ്സ് വാതകത്തിന്റെ വ്യാപ്തവും മർദ്ദവും വിപരീത അനുപാതത്തിലായിരിക്കും.ഇത് ഏത് നിയമം ആണ്?

 

17 / 30

17) ലേ ഷാറ്റ്ലിയർ തത്വം എന്തുമായി ബന്ധപ്പെട്ടതാണ്?

18 / 30

18) വാതകത്തെ സംബന്ധിച്ച് തെറ്റായ പ്രസ്താവന ഏത് ?

19 / 30

19) അൽനികോയുടെ ഘടകലോഹം അല്ലാത്തത് ഏത്?

20 / 30

20) തെറ്റായ പ്രസ്താവന ഏത്?

21 / 30

21) ഒരു ആറ്റത്തിൽഎത്ര സബ് ഷെല്ലുകൾ ആണ് ഉള്ളത്?

 

 

22 / 30

22) IUPAC രൂപീകരിച്ച വർഷം?

23 / 30

23) ചുവടെ നൽകിയിരിക്കുന്നവയിൽ രാസപ്രവർത്തന വേഗത്തെ സ്വാധീനിക്കാത്ത ഘടകമേത്?

24 / 30

24) ടൈറ്റാനിയം ഡയോക്സൈഡ് ഉത്പാദനത്തിൽ പ്രധാന അസംസ്കൃത വസ്തുവാണ്?

 

25 / 30

25) ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

26 / 30

26) കോപ്പറിനെ ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന മാർഗ്ഗം ഏത്?

27 / 30

27) തെറ്റായ പ്രസ്താവന ഏത് ?

 

 

28 / 30

28) ഉന്നത മർദ്ദത്തിലും(200atm) 450°C താപനിലയും നൈട്രജനും ഹൈഡ്രജനും1:3 അനുപാതത്തിൽ സംയോജിപ്പിച്ച് അമോണിയ നിർമ്മിക്കുന്ന പ്രക്രിയ?

29 / 30

29) വ്യാവസായികമായി അമോണിയ നിർമ്മിക്കുന്ന പ്രക്രിയ അറിയപ്പെടുന്നത്?

30 / 30

30) ന്യൂക്ലിയസ്സിൽ നിന്ന് അകലം കൂടിവരുന്നതനുസരിച് ഷെല്ലുകളിലെ ഇലക്ട്രോണിന്റെ ഊർജ്ജം

Your score is

The average score is 54%

0%

Exit

error: Content is protected !!