SCERT 10 : GEOGRAPHY Mock Test 7
🟥 SCERT 10 : GEOGRAPHY Mock Test 7
🟥 Questions : 25
🟥 Time : 20 Min
1 / 25
1) താഴെ പറയുന്നവയിൽ ഇന്ത്യയുടെ പരമ്പരാഗത ഋതുകളിൽ തെറ്റായവ ഏത്
2 / 25
2) ഉപഗ്രഹങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള സെൻസറിന്ന് തിരിച്ചറിയാൻ സാധിക്കുന്ന ഭൂതലത്തിലെ ഏറ്റവും ചെറിയ വസ്തുവിൻറെ വലിപ്പമാണ് ആ സെൻസറിൻ്റെ ----------?
3 / 25
3) താഴെപ്പറയുന്നവയിൽ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റവുമായി ബന്ധപ്പെട്ട പ്രസ്താവനകൾ ഏതെല്ലാം
1. ഭൗമോപരിതലത്തിൽ നിന്ന് 20,000 മുതൽ 20200 കിലോമീറ്റർ വരെയുള്ള ഉയരത്തിൽ ആറ് വ്യത്യസ്ത ഭ്രമണപഥങ്ങളിൽ ആയി 24 ഉപഗ്രഹങ്ങളുടെ സഹായത്താലാണ് ജിപിഎസ് സ്ഥാനനിർണയം നടത്തുന്നത്
2. കുറഞ്ഞത് നാല് ഉപഗ്രഹങ്ങളിൽ നിന്ന് വരുന്ന സിഗ്നലുകളെങ്കിലും ലഭിച്ചാൽ മാത്രമേ വിവരങ്ങൾ കൃത്യതയോടെ പ്രദർശിപ്പിക്കാൻ സാധിക്കുന്നത്
3. ജിപിഎസ് സംവിധാനം പൊതുജനങ്ങൾക്ക് ലഭ്യമായി തുടങ്ങിയ വർഷം 1980
4. ജിപിഎസ് സംവിധാനം അമേരിക്കയുടെ സംഭാവനയാണ്
4 / 25
4) ഏത് നദിയുടെ പോഷക നദിയാണ് ബൻജൻ ?
5 / 25
5) ഹിമാലയൻ നദികളുമായി ബന്ധപ്പെട്ട ശരിയല്ലാത്ത പ്രസ്താവന തിരഞ്ഞെടുക്കുക
1. ഹിമാലയ പർവത നിരകളിൽ നിന്ന് ഉത്ഭവിക്കുന്നു
2. അപരദന തീവ്രത കുറവ്
3. അതിവിസ്തൃതമായ വൃഷ്ടിപ്രദേശം
4. ഉയർന്ന ജലസേചന ശേഷി
6 / 25
6) ഉത്തരാർദ്ധഗോളത്തിൽ വടക്കുകിഴക്ക് ദിശയിൽ നിന്ന് വീശുന്നതിനാൽ വാണിജ്യവാതങ്ങൾ അറിയപ്പെടുന്നത്?
7 / 25
7) പൂജ്യം ഡിഗ്രി രേഖാംശ രേഖ യാണ്?
8 / 25
8) ഭൂമിയുടെ അച്ചുതണ്ടിൻ്റ ചരിവുമൂലം ഭൂമിയിൽ ഉണ്ടാകുന്ന പ്രതിഭാസതിൽ ഉൾപ്പെടുന്നത് ഏത്
9 / 25
9) ചുവടെ പറയുന്ന ഇരുമ്പുരുക്കു ശാലകൾ അവയുടെ പ്രവർത്തനത്തിന് സഹായം നൽകിയ രാജ്യങ്ങൾ എന്നിവയിൽ ശരിയായത് ഏതെല്ലാം?
1) ഭിലായ് -റഷ്യ
2) ദുർഗപൂർ -ബ്രിട്ടൻ
3) റൂർക്കേല- ജർമ്മനി
4) ബൊക്കാറോ- റഷ്യ
10 / 25
10) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിംഗ് സെൻറർ ?
11 / 25
11) താഴെപ്പറയുന്നവയിൽ ധരാതലീയ ഭൂപടങ്ങളുടെ ഉപയോഗങ്ങൾ ഏതെല്ലാം ?
12 / 25
12) I R N S S എന്നത് എന്താണ്?
13 / 25
13) താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
A.ഭൂമധ്യരേഖ മുതൽ 60 ഡിഗ്രി ഉത്തര-ദക്ഷിണ അക്ഷാംശങ്ങൾ വരെയുള്ള പ്രദേശങ്ങൾ ചിത്രീകരിച്ചിരിക്കുന്ന ഷീറ്റുകളുടെ എണ്ണം 1600 .
B.ഉത്തര-ദക്ഷിണ ഗോളങ്ങളിൽ 60 ഡിഗ്രി മുതൽ 88 ഡിഗ്രി വരെയുള്ള പ്രദേശങ്ങൾ ചിത്രീകരിക്കാൻ ഉപയോഗിച്ചിരിക്കുന്ന ഷീറ്റുകളുടെ എണ്ണം 622.
C.ധ്രുവപ്രദേശങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് രണ്ടു ഷീറ്റുകളിൽ .
D.ലോകം മുഴുവൻ ചിത്രീകരിക്കാൻ ഉപയോഗിച്ചിരിക്കുന്ന ഷീറ്റുകളുടെ എണ്ണം 2222.
14 / 25
14) താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏത്?
1. വർഷം മുഴുവൻ ആഗോള മർദ്ദമേഖലകൾ ക്കിടയിൽ വീശുന്ന കാറ്റുകളാണ് ആഗോള വാതങ്ങൾ
2. നിശ്ചിത ഇടവേളകളിൽ മാത്രം ആവർത്തിച്ചുണ്ടാകുന്ന കാറ്റുകൾ ആണ് കാലികവാതങ്ങൾ
3. ഋതുക്കളിൽ ആവർത്തിക്കുന്ന കാറ്റുകളാണ് മൺസൂൺ കാറ്റുകൾ
4. ദൈനംദിനം ഉണ്ടാകുന്ന കാറ്റുകളാണ് പർവ്വത കാറ്റ്,താഴ്വര കാറ്റ്, കടൽ കാറ്റ്,കര കാറ്റ് എന്നിവ
15 / 25
15) സൂര്യൻ്റെ അയനം ഭൂമധ്യ രേഖയിൽ നിന്ന് ഉത്തരായന രേഖയിലേക്ക് നീങ്ങുമ്പോൾ ദക്ഷിണർധഗോളതിൽ അനുഭവപ്പെടുന്ന റ്തു ഏത്
16 / 25
16) ട്രാൻസ് ഹിമാലയത്തിന്റെ ശരാശരി ഉയരം?
17 / 25
17) ഉത്തരാർദ്ധഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ രാത്രിയും, ഹ്രസ്വമായ പകലും അനുഭവപ്പെടുന്നത് എന്ന്?
18 / 25
18) ഗ്രീനിച്ച് സമയം തിങ്കളാഴ്ച രാവിലെ 6മണി ആകുമ്പോൾ 30 ഡിഗ്രീ കിഴക്ക് അനുഭവപ്പെടുന്ന സമയം എത്ര
19 / 25
19) ഭൂമിയിൽ നിന്ന് ഏകദേശം എത്ര കിലോമീറ്റർ ഉയരത്തിലാണ് ഭൂസ്ഥിര ഉപഗ്രഹങ്ങളുടെ സഞ്ചാരപഥം?
20 / 25
20) ഉത്തര-ദക്ഷിണ അർദ്ധ ഗോളങ്ങളിൽ 60 ഡിഗ്രി അക്ഷാംശങ്ങൾക്കിരുവശത്തായി രൂപംകൊള്ളുന്ന മർദ്ദ മേഖല?
21 / 25
21) ഓരോ വസ്തുവും പ്രതിഫലിപ്പിക്കുന്ന ഊർജ്ജത്തിൻറ അളവാണ് ആ വസ്തുവിൻറ___?
22 / 25
22) നാഷണൽ റിമോട്ട് സെൻസിംഗ് സെൻറർ സ്ഥിതി ചെയ്യുന്നത്?
23 / 25
23) തെറ്റായ ജോഡി ഏത്
24 / 25
24) താഴെപ്പറയുന്നവയിൽ സൗരസ്ഥിര ഉപഗ്രഹങ്ങളുടെ പ്രത്യേകതയിൽ പെടാത്തത്?
1. ഭൂസ്ഥിര ഉപഗ്രഹങ്ങളേക്കാൾ കുറഞ്ഞ നിരീക്ഷണ പരിധിയാണ് സൗരസ്ഥിര ഉപഗ്രഹങ്ങൾക്ക് ഉള്ളത്
2. ഭൂമിയിൽ നിന്ന് 900 കിലോമീറ്റർ ഉയരത്തിലാണ് സൗരസ്ഥിര ഉപഗ്രഹങ്ങളുടെ സഞ്ചാരപഥം
3. ഇന്ത്യയുടെ ഇൻസാറ്റ് സൗരസ്ഥിര ഉപഗ്രഹങ്ങൾക്ക് ഉദാഹരണമാണ്
4. കൃത്യമായ ഇടവേളകളിൽ പ്രദേശത്തിന്റെ ആവർത്തിച്ചുള്ള വിവരശേഖരണം സാധ്യമാക്കുന്നത് സൗരസ്ഥിര ഉപഗ്രഹങ്ങൾ ആണ്
25 / 25
25) താഴെപ്പറയുന്ന പ്രസ്താവനകൾ നിരീക്ഷിക്കുക
1. ഐഎസ്ആർഒ വികസിപ്പിച്ച ഉപഗ്രഹാധിഷ്ഠിത ഭൂപട നിർമ്മാണ സംവിധാനമാണ് ഭുവൻ
2. അടിസ്ഥാനപരമായി ഒരു റിമോട്ട് സെൻസിങ് ഇമേജ് പോർട്ടലാണ് ഭുവൻ
3. ഭുവനിലൂടെ ലഭ്യമാകുന്ന ഭൗമോപരിതല ചിത്രത്തിന്റെ സ്പെഷ്യൽ റസല്യൂഷൻ 40 മീറ്റർ ആണ്
Your score is
The average score is 45%
Restart quiz Exit
Error: Contact form not found.