SCERT 10 : GEOGRAPHY Mock Test 8
🟥 SCERT 10 : GEOGRAPHY Mock Test 8
🟥 Questions : 22
🟥 Time : 20 Min
1 / 22
1) ആർദ്രത വർദ്ധിക്കുമ്പോൾ മർദ്ദം കുറയുന്നതിനുള്ള കാരണമെന്ത് ?
2 / 22
2) ഭൗമോപരിതലത്തിൽ വിവിധപ്രദേശങ്ങളിൽ തിരശ്ചീനതലത്തിൽ അനുഭവപ്പെടുന്ന അന്തരീക്ഷ മർദ്ദ വ്യതിയാനമാണ്?
3 / 22
3) ശരിയായ പ്രസ്താവനകൾ ഏതെല്ലാം ❓
A. കരിമ്പ് ഉൽപ്പാദനത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്
B.ഏറ്റവും കൂടുതൽ തേയില ഉത്പാദിപ്പിക്കുന്ന രാജ്യം ചൈനയാണ്
C.റബ്ബർ കൃഷിക്ക് അനുയോജ്യമായ എക്കൽ മണ്ണാണ്
D.പഞ്ചസാര ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്
E. മധ്യ ഇന്ത്യയുടെ നെല്ലറ - ആന്ധ്രപ്രദേശ്
4 / 22
4) ശൈത്യത്തിന്റെ കാഠിന്യം കുറയ്ക്കുന്നതിനാൽ കനേഡിയൻ സമതലങ്ങളിലെ ഗോതമ്പ് കൃഷിക്ക് അനുയോജ്യമായ കാറ്റു ഏത്?
5 / 22
5) കാറ്റിൻ്റെ വേഗവും ദിശയും സ്വാധീനിക്കുന്ന ഘടകം ഏതെല്ലാമാണ്?
6 / 22
6) തെറ്റായ പ്രസ്താവന ഏത് ?
7 / 22
7) ഇന്ത്യയിലെ കാർഷിക കാലവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?
8 / 22
8) താഴെക്കൊടുത്തിരിക്കുന്നതിൽ കോണ്ടൂർ രേഖകളെ പറ്റി ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക??
A.സമുദ്ര നിരപ്പിൽ നിന്നും ഒരേ ഉയരമുള്ള പ്രദേശങ്ങളെ തമ്മിൽ യോജിപ്പിച്ചു വരയ്ക്കുന്നത്
B.ഓരോ കോണ്ടൂർ രേഖ യോടൊപ്പം അവയുടെ സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം രേഖപ്പെടുത്തിയിട്ടുണ്ടാകും
C.ഭൂപടങ്ങളിൽ ചിത്രീകരിച്ചിട്ടുള്ള ഉള്ള ഇവയുടെ ഉയരം കണക്കാക്കാൻ ഉപയോഗിക്കുന്ന ഒന്നാണ് കോണ്ടൂർ മൂല്യങ്ങൾ
D.അടുത്തടുത്ത രണ്ട് കോണ്ടൂർ രേഖകളുടെ മൂല്യ വ്യത്യാസത്തെ കോണ്ടൂർ ഇടവേള എന്നറിയപ്പെടുന്നു
9 / 22
9) ഇന്ത്യ അന്റാർട്ടിക്കയിൽ സ്ഥാപിച്ച പര്യവേഷണ കേന്ദ്രങ്ങൾ ഏതെല്ലാം ?
A. ദക്ഷിണ ഗംഗോത്രി
B.മൈത്രി
C.ഹിമാദ്രി
D. ഭാരതി
10 / 22
10) ജമ്മു കാശ്മീർ മുതൽ അരുണാചൽപ്രദേശ് വരെ നീളുന്ന ഉത്തരപർവത മേഖലയുടെ ഏകദേശം നീളം എത്ര ❓
11 / 22
11) 🟥 ഇ - ഗവേണൻസിനെക്കുറിച്ച് മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൽ കലാമിന്റെ നിരീക്ഷണത്തിൽ പെടുന്നവ ഏതെല്ലാം
1. സുതാര്യത
2. പക്ഷപാത രഹിതം
3. സ്ഥിരത
4. വേഗത്തിലുള്ള തീരുമാനം
12 / 22
12) താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ഇന്ത്യയിൽ പൊതുകടം വർധിക്കാനുള്ള കാരണങ്ങളിൽ ശരിയായ ഏതൊക്കെ?
1. പ്രതിരോധരംഗത്തെ വർധിച്ച ചെലവ് 2. സാമൂഹികക്ഷേമപ്രവർത്തനങ്ങൾ 3. ജനസംഖ്യാവർധനവ് 4.വികസന പ്രവർത്തനങ്ങൾ
13 / 22
13) ബോംബെ സർവകലാശാലയിൽ ആദ്യത്തെ സമൂഹശാസ്ത്ര പഠനവകുപ്പ് ആരംഭിച്ചത്
1. S.n ശാസ്ത്രി, p r ദേശായി, s b ദുബേ
2. ജി. എസ് ഗുരേയ്, എ. ആർ ദേശായി, എസ് സി ദുബേയ്, എം, എൻ ശ്രീനിവാസൻ, ഡി പി മുഖേർജി
3. ആ. പി മുകേർജി, ആർ എ ദേശായി, എൻ പി മാധവറൗ
4. വൈ . വി റെഡ്‌ഡി, കെ. പി മുഖേർജി, ജെ. കെ ശ്രീനിവാസ് റൗ
14 / 22
14) തെറ്റായ പ്രസ്താവന ഏത്❓
A. അടുത്തടുത്തുള്ള രണ്ട് അക്ഷാംശങ്ങൾ തമ്മിലുള്ള ദൂരം 111 കിലോമീറ്റർ
B. ഭൗമോപരിതലത്തിലെ ആകെ അക്ഷാംശ ങ്ങളുടെ എണ്ണം 181
C. ആകെ രേഖാംശ ങ്ങളുടെ എണ്ണം 380.
D. അടുത്തടുത്തുള്ള രണ്ട് രേഖാംശങ്ങൾ തമ്മിലുള്ള വ്യത്യാസം 6 മിനിറ്റ്
15 / 22
15) ഉന്നതിയിൽ വ്യത്യാസങ്ങൾ ഉള്ള വേലിയേറ്റ വേലിയിറക്ക ങ്ങളെ എങ്ങനെ വിളിക്കുന്നു ❓
16 / 22
16) ഉത്തരേന്ത്യൻ സമതലങ്ങളിലെ നദികളുടെ നീരൊഴുക്ക് ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു ❓
17 / 22
17) മൺസൂണിനെ രൂപംകൊള്ളലിന് പിന്നിലുള്ള പ്രധാന ഘടകങ്ങൾ ഏതെല്ലാം?
1) സൂര്യന്റെ അയനം 2)കോറിയോലിസ് പ്രഭാവം 3 )തപനത്തിലെ വ്യത്യാസങ്ങൾ
18 / 22
18) കോണ്ടൂർ ഇടവേള 20 മീറ്റർ ആയ ഒരു ധരാധലീയ ഭൂപടത്തിലെ തോത് ഏതാണെന്ന് തിരഞ്ഞെടുക്കുക??
19 / 22
19) ഹിമാലയവുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത് ?
20 / 22
20) ഇന്ത്യയിലെ നീർത്തടങ്ങളുടെ മൊത്തം വിസ്തൃതിയുടെ 77 ശതമാനവും ഏതു നദീവ്യൂഹത്തിന്റെ ഭാഗമാണ് ❓️
21 / 22
21) ധരാതലീയ ഭൂപടങ്ങളിൽ ഉയരം ചിത്രീകരിക്കാൻ ഉപയോഗിക്കുന്ന മാർഗങ്ങൾ ഏതെല്ലാം?
1. കോണ്ടൂർ രേഖകൾ
2. ഫോം ലൈനുകൾ
3.സ്പോട്ട് ഹൈറ്റ്
4.ട്രയാങ്കുലറ്റഡ് ഹൈറ്റ്
5.ബെഞ്ച്മാർക്
22 / 22
22) ചുവടെ ചേർത്തിട്ടുള്ള പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത്?
A.മൺസൂണിനെ രൂപീകരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ ഒന്നാണ് പർവതങ്ങളുടെ സ്ഥാനം.
B.ഉത്തരാർദ്ധഗോളത്തിൽ വേനൽക്കാലത്ത് മധ്യരേഖ ന്യൂനമർദ്ദമേഖലയോടൊപ്പം തെക്കുപടിഞ്ഞാറൻ വാണിജ്യവാതങ്ങളും വടക്കോട്ട് നീങ്ങും.
C.ഉത്തരാർദ്ധഗോളത്തിൽ വേനൽക്കാലത്ത് മധ്യരേഖ ന്യൂനമർദ്ദമേഖലയോടൊപ്പം തെക്കു കിഴക്കൻവാണിജ്യ വാതങ്ങളും വടക്കോട്ടു നീങ്ങും.
D.മൺസൂണിനെ രൂപീകരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ ഒന്നാണ് കോറിയോലിസ് പ്രഭാവം.
Your score is
The average score is 41%
Restart quiz Exit
Error: Contact form not found.