SCERT 10 HISTORY : MOCK TEST 1
🟥 SCERT 10 HISTORY : MOCK TEST 1
🟥 NUMBER OF QUESTIONS : 100
🟥 TIME : 60 Mins
1 / 100
1) ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രതിനിധിയായി ബ്രിട്ടീഷുകാർ കേരളത്തിൽ എത്തിയ വർഷം?
2 / 100
2) താഴെപ്പറയുന്നവയിൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട് ഗാന്ധിജി മുന്നോട്ടുവെച്ച ആവശ്യങ്ങൾ
1) ഉപ്പു നികുതി എടുത്തുകളയുക
2) കൃഷിക്കാർക്ക് 50 ശതമാനം നികുതി ഇളവ് നൽകുക
3) വിദേശ വസ്ത്ര ങ്ങളുടെ ഇറക്കുമതിക്ക് ചുമത്തുന്ന നികുതി വർദ്ധിപ്പിക്കുക
4) രാഷ്ട്രീയ തടവുകാരെ വിട്ടയക്കുക
3 / 100
3) താഴെ തന്നതിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക?
1.ആറ്റിങ്ങൽ കലാപം നടക്കുമ്പോൾ വേണാടിലെ ഭരണാധികാരിയാണ് ആദിത്യവർമ്മ
2.ആറ്റിങ്ങൽ കലാപത്തെ തുടർന്ന് ഒപ്പുവെച്ച ഉടമ്പടിയാണ് വേണാട് ഉടമ്പടി
3.ആറ്റിങ്ങൽ കലാപത്തിൽ വധിക്കപ്പെട്ട ബ്രിട്ടീഷ് ഉദ്യോഗസ്ഥനാണ് ഗിഫോർഡ്
4 / 100
4) 🟥 ചാൾസ് ഡാർവിന്ൻറപരിണാമ സിദ്ധാന്ത തത്വങ്ങൾ സമൂഹ പഠനത്തിന് പ്രയോജനപ്പെടുത്തിയ ചിന്തകൻ ?
5 / 100
5) ഫ്രഞ്ച് വിപ്ലവുമായി ശരിയായത്
A.രാജ്യമെന്നത് പ്രേദേശമല്ല രാജ്യത്തെ ഞനങ്ങളാണെന്നു പ്രഖ്യാപിച്ചത്
B. ജനകീയ പരമാദീകരം എന്ന ആശയം മനുഷ്യ രാശിയ്ക് നൽകി
C. സ്വാതന്ത്ര്യം, സമത്വം, സഹോദര്യം എന്ന ആശയം പ്രചരിപ്പിച്ച്
6 / 100
6) ചുവടെ തന്നിട്ടുള്ള സംഭവങ്ങൾ കാലഗണന ക്രമത്തിൽ ആക്കുക
▪️1)ഫെബ്രുവരി വിപ്ലവം
▪️2)ലോങ് മാർച്ച്
▪️3)അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം
▪️ 4)ടെന്നീസ് കോർട്ട് പ്രതിജ്ഞ
7 / 100
7) 🍁🍁 ഭാരത് മാതാ എന്ന സങ്കല്പംആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നതിന് കാരണമായി നാടകത്തിന് നേതൃത്വം നൽകിയത് ഇവരിൽ ആരാണ്?
🍁A🍁 ശിശിർ കുമാർ ഗോഷ്
🍁B🍁 സത്യേന്ദ്ര നാഥ് ടാഗോർ
8 / 100
8) ❓️ താഴെ പറയുന്നവയിൽ ഇന്ത്യയുടെ വിദേശ നയത്തിന്റെ തത്വങ്ങളിൽ ഉൾപ്പെടുന്നവ ഏതെല്ലാം
9 / 100
9) തെറ്റേത്
1) Dr. രാധാകൃഷ്ണൻ കമ്മീഷൻ - സർവകലാശാല വിദ്യഭ്യാസത്തെ കുറിച്ചുള്ള പഠനം
2) Dr. ലക്ഷ്മണസ്വാമി മുത്തലിയാർ കമ്മീഷൻ - ഹൈസ്കൂൾ വിദ്യാഭ്യാസ മേഖലയെ കുറിച്ചുള്ള പഠനം
3) Dr. D. S കോത്താരി കമ്മീഷൻ - വിദ്യാഭ്യാസത്തിന്റെ ദേശിയ മാതൃകയെപറ്റിയുള്ള നിർദ്ദേശം
10 / 100
10) തെറ്റായ ജോഡി ഏത്?
11 / 100
11) കൂട്ടുകുടുംബവ്യവസ്ഥ സംബന്ധം മരുമക്കത്തായം എന്നിവയ്ക്കെതിരെ പോരാടിയ നവോത്ഥാനനായകൻ?
12 / 100
12) 🔵 ഇല്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് ന്റെ ആസ്ഥാനം
13 / 100
13) സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപേ ബ്രിട്ടീഷുകാർ നേരിട്ടു ഭരണം നടത്തിയ പ്രദേശങ്ങൾക്ക് പുറമെ ബ്രിട്ടീഷ് നിയന്ത്രണത്തിൽ ഉണ്ടായ നാട്ടുരാജ്യങ്ങളുടെ എണ്ണം എത്ര ???
14 / 100
14) ഭരണ നവീകരണം ലക്ഷ്യമാക്കി നടപ്പിലാക്കിയ പരിഷ്കാരങ്ങളിൽ ഉൾപ്പെടുന്നവ താഴെപ്പറയുന്നവയിൽ ഏതെല്ലാമാണ്
1. ഇ -ഗവേണൻസ്
2. ലോക്പാൽ, ലോകായുക്ത
3. സെൻട്രൽ വിജിലൻസ് കമ്മീഷൻ
4. സേവനാവകാശം
5. അറിയാനുള്ള അവകാശം
6. ഓംബുഡ്സ്മാൻ
15 / 100
15) മലബാറിൽ ക്ഷേത്രപ്രവേശന വിളംബരം നടന്നതെന്ന്?
16 / 100
16) താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം
1. ബാഹ്യ നിയന്ത്രണമില്ലാതെ ആഭ്യന്തര വിഷയങ്ങളിൽ തീരുമാനമെടുക്കാൻ രാഷ്ട്രത്തിന് അധികാരമുണ്ട്
2. അന്തർദേശീയ വിഷയങ്ങളിൽ സ്വന്തമായി നിലപാട് എടുക്കാനുള്ള പൂർണമായ അധികാരം രാഷ്ട്രത്തിനു ഉണ്ട്
3. പരമാധികാരത്തെ വിഭജിക്കാൻ സാധിക്കും
4. ജനങ്ങൾ ഒത്തൊരുമയോടെ പ്രവർത്തിക്കേണ്ടത് രാഷ്ട്രത്തിന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്
17 / 100
17) 1857ലെ വിപ്ലവം ആയി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
A. ബംഗാൾ നേറ്റീവ് infantry യുടെ മുപ്പത്തിനാലാം റെജിമെന്റ് ശിപ്പായി ആയിരുന്നു മംഗൽപാണ്ഡെ
B. ബ്രിട്ടീഷുകാർക്കെതിരായി പോരാടാൻ ജനങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ട് മുഗൾ ചക്രവർത്തിയായ ബഹദൂർഷാ രണ്ടാമൻ പേരിൽ പുറപ്പെട്ട വിളംബരമാണ് അസംഗഡ് വിളംബരം
C. ഡൽഹി പിടിച്ചെടുത്ത വിപ്ലവകാരികൾ ബഹദൂർഷാ രണ്ടാമൻ ഷഹീൻഷായെ ഹിന്ദുസ്ഥാൻ ആയി പ്രഖ്യാപിച്ചു
D. എല്ലാ പ്രസ്താവനകളും ശരിയാണ്
18 / 100
18) "നിങ്ങൾ രാഷ്ട്രീയത്തിൽ സജീവമായി ഇടപെടാതിരിക്കുന്നതിൻ്റെ പരിണിതഫലം നിങ്ങളെക്കാൾ മോശമായവർ നിങ്ങളെ ഭരിക്കും എന്നതാണ്"ഇങ്ങനെ പറഞ്ഞ വ്യക്തി?
A. അരിസ്റ്റോട്ടിൽ
B. പ്ലേറ്റോ
C. കാൾ മാക്സ്
D. റെനെ ദെക്കാർത്തെ
19 / 100
19) 🔵 ചുവടെ നൽകിയിരിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ വ്യക്തി ആരെന്ന് കണ്ടെത്തുക
🔹 1894 പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് ജനിച്ചു
🔹 സർദാർ പട്ടേലിനും നെഹ്റുവിനും ഒപ്പം നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ നിർണായക പങ്കുവഹിച്ചു
🔹 1952 ഒഡിഷ ഗവർണർ
🔹 ദി ട്രാൻസ്ഫർ ഓഫ് പവർ ഇൻ ഇന്ത്യ എന്ന ഗ്രന്ഥത്തിന്റെ കർത്താവ്
20 / 100
20) ഒന്നാം കറുപ്പ് യുദ്ധം അവസാനിച്ച ഉടമ്പടി ഏത്?
21 / 100
21) കോൺസ്റ്റൻസ് അസംബ്ലി അധ്യക്ഷനായ ഡോക്ടർ രാജേന്ദ്ര പ്രസാദിന് ഇന്ത്യൻ വനിതകളെ പ്രതിനിധീകരിച്ച് ത്രിവർണപതാക കൈമാറിയത്
22 / 100
22) താഴെപ്പറയുന്നവയിൽ ആസൂത്രണകമ്മീഷൻ സംബന്ധിച്ച ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1.ആസൂത്രണ കമ്മീഷൻ നിലവിൽ വന്നത് 1950 മാർച്ച് 15
2.ആസൂത്രണ കമ്മീഷന്റെ അധ്യക്ഷൻ ജവഹർലാൽ നെഹ്റു ഉപാധ്യക്ഷൻ ഗുൽസാരിലാൽ നന്ദ യുമാണ്
3.കമ്മീഷൻറെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ഇന്ത്യൻ സംസ്ഥാന പുനസംഘടന നിയമം പാർലമെൻറ് പാസാക്കിയ വർഷം 1956
4.സംസ്ഥാന പുനസംഘടന നിയമപ്രകാരം 14 സംസ്ഥാനങ്ങളും 6 കേന്ദ്രഭരണപ്രദേശങ്ങളും നിലവിൽവന്നു
23 / 100
23) ഇന്ത്യ സാമ്പത്തികാ സൂത്രണം എന്ന ആശയം കൈക്കൊണ്ടത്
24 / 100
24) പ്രസ്താവന പരിശോധിച്ച് നിഗമനത്തിൽ എത്തുക ?
1. പണ്ടാരപ്പാട്ട വിളംബരം - 1835- തിരുവിതാംകൂർ
2. കുടിയായ്മ നിയമം - 1918 - കോഴിക്കോട്
3. മലബാർ കുടിയായ്മ നിയമം - 1924 - മലബാർ
25 / 100
25) ബ്രിട്ടീഷുകാരുടെ വരവോടെ കേരളത്തിലെ നിയമ രംഗത്തുണ്ടായ മാറ്റങ്ങളിൽ പെടാത്തത് ഏത്
A. ബ്രിട്ടീഷുകാരുടെ വരവിനു ശേഷം കുറ്റാരോപിതന്റെ ജാതിയെ അടിസ്ഥാനമാക്കിയാണ് വിചാരണയും ശിക്ഷയും നടപ്പിലാക്കിയത്
B. കുറ്റവാളികളുടെ വാദം കേട്ടശേഷം കുറ്റത്തിന്റെ സ്വഭാവത്തിനനുസരിച്ച് ഏകീകൃതമായ ശിക്ഷാവിധികൾ നടപ്പിലാക്കാൻ തുടങ്ങി
C. കേസുകളുടെ വിചാരണക്കായി വിവിധ സ്ഥലങ്ങളിൽ കോടതികൾ സ്ഥാപിച്ചു
D. ജാതിക്ക് അതീതമായ നിയമത്തിനു മുന്നിൽ എല്ലാവരെയും തുല്യരായി കൊണ്ടുവരാൻ കഴിഞ്ഞു
26 / 100
26) താഴെപ്പറയുന്നവയിൽ ഗവൺമെൻറിൻറെ ചുമതലകൾ ഏതൊക്കെ::
1. ക്രമസമാധാനം ഉറപ്പുവരുത്തുക
2. തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുക
3. വികസന പദ്ധതികൾ നടപ്പാക്കുക
27 / 100
27) താഴെ തന്നിട്ടുള്ളവയിൽ ശരിയല്ലാത്തത് ഏത്?
28 / 100
28) 1920 ഇൽ മഞ്ചേരിയിൽ നടന്ന രാഷ്‌ടീയ സമ്മേളനത്തിൽ ചർച്ച ചെയ്ത വിഷയങ്ങളിൽ ശെരിയായത്?
1. ഭരണ പരിഷ്കരണം
2. കുടിയൻ പ്രശ്നം
3. ഖിലഫത്ത്
29 / 100
29) സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം.
ഈ വരികളുമായിട്ട് ബന്ധപ്പെട്ടത് താഴെ പറയുന്നവരിൽ ആര്??
30 / 100
30) "ഇരുമ്പഴിക്കുള്ളിൽ "എന്ന ഗ്രന്ഥം രചിച്ചത്?
31 / 100
31) 🍁🍁 കോൺഗ്രസിന്റെ പോസ്റ്റിനുള്ള ചിത്രമായി തെരഞ്ഞെടുത്തത് ഇവയിൽ ഏതു ചിത്രം ആണ്?
32 / 100
32) തെറ്റായ പ്രസ്താവനകൾ ഏതെല്ലാം ❓
33 / 100
33) ♦️ 'സെൻറർ ഫോർ കൾച്ചറൽ റിസോഴ്സ് ആൻഡ് ട്രെയിനിങ്' രൂപീകൃതമായത്?
34 / 100
34) കേരള രാഷ്ട്രീയ പ്രക്ഷോഭങ്ങളിൽ സ്ത്രീ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായവ
1.വിദേശ വസ്ത്ര ബഹിഷ്കരണം
2.മദ്യഷാപ്പ് പിക്കറ്റിങ്
3.അയിത്തോച്ചാടനം
4.ഹരിജനോദ്ധാരണം
5.ഖാദി പ്രചാരണം
35 / 100
35) ഭഗത് സിങ്ങിനെയും സുഖദേവ് നെയും രാജ് ഗുരുവിനെയും ബ്രിട്ടീഷുകാർ തൂക്കിലേറ്റിയത് എന്ന്
36 / 100
36) താഴെപ്പറയുന്നവയിൽ ആഗോളവൽക്കരണം വികസ്വര രാജ്യങ്ങളെ ദോഷ രീതിയിൽ ബാധിച്ചവയിൽ പെടാത്തത്?
37 / 100
37) 🟥 സാമൂഹിക വിഷയങ്ങൾ പഠിക്കാൻ ഏറ്റവും അനുയോജ്യമായ പഠനരീതി?
38 / 100
38) സമഗ്ര ശിക്ഷ അഭിയാൻ പദ്ധതി രാജ്യത്ത് നടപ്പാക്കിയ വർഷം
39 / 100
39) താഴെ തന്നിട്ടുള്ളവയിൽ ശരിയായത് ഏത്?
A. ലണ്ടൻ മിഷൻ സൊസൈറ്റി- തിരുവിതാംകൂർ
B.ചർച്ച് മിഷൻ സൊസൈറ്റി- തിരുവിതാംകൂർ, കൊച്ചി
C. ബേസൽ ഇവാഞ്ചലിക്കൽ മിഷൻ - മലബാർ
40 / 100
40) താഴെ തന്നിരിക്കുന്നവയിൽ പട്ടികകൾ ശരിയായ രീതിയിൽ ക്രമപ്പെടുത്തുക;;
പട്ടിക 1
A. അളഗപ്പ തുണിമിൽ
B. ടാറ്റാ ഓയിൽ മിൽസ്
C. റബ്ബർ വർക്സ്
D. കുണ്ടറ സിറാമിക്സ്
പട്ടിക 2
1. കൊല്ലം
2. തിരുവനന്തപുരം
3. കൊച്ചി
4. കൊച്ചി
41 / 100
41) എൻ്റെ ദൈവം കല്ലും മരവുമല്ല എൻ്റെ രാജാവ് അഴിമതിക്കാരായ രാജസേവകരുമല്ല " ആരുടെ വാക്കുകൾ
A. K അയ്യപ്പൻ
B. C കേശവൻ
C. വാഗ്ഭടാനന്ദൻ
D. K രാമകൃഷ്ണപിള്ള
42 / 100
42) ദി നാഷണൽ അക്കാദമി ഓഫ് ഡാൻസ്, ഡ്രാമ ആൻഡ് മ്യൂസിക് എന്ന് മുൻപ് അറിയപ്പെട്ടിരുന്ന സ്ഥാപനം?
43 / 100
43) ഗാന്ധിജിയുടെ ആഹ്വാനം ഏറ്റെടുത്ത് ഇന്ത്യയുടെ ഏതെല്ലാം ഭാഗങ്ങളിലാണ് ഉപ്പു കുറുക്കി നിയമലംഘന സമരത്തിൽ ഭാഗമായത്
1) പയ്യന്നൂർ- കേരളം
2) വേദാരണ്യം - തമിഴ്നാട്
3) നവഖാലി - ബംഗാൾ
44 / 100
44) ചുവടെ തന്നിട്ടുള്ളവയെ കാലഗണന ക്രമത്തിൽ ആക്കുക?
1.അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം
2. പാരീസ് ഉടമ്പടി
3. ഒന്നാം continental കോൺഗ്രസ്
4. ഇംഗ്ലണ്ടും അമേരിക്കൻ കോളനികളും തമ്മിലുള്ള യുദ്ധം അവസാനിച്ചത്
45 / 100
45) ♦️ താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡി തിരഞ്ഞെടുക്കുക?
i) ഡോ.ഡി.എസ് കോത്താരി കമ്മീഷൻ - 1962 ii) ഡോ.രാധാകൃഷ്ണൻ കമ്മീഷൻ - 1948 iii) ദേശീയ വിദ്യാഭ്യാസ നയം - 1986 iv) ഡോ.ലക്ഷ്മണസ്വാമി മുതലിയാർ കമ്മീഷൻ - 1952
46 / 100
46) രക്ത രൂക്ഷിത ഞായറാഴ്ച എന്നറിയപ്പെടുന്നത്
47 / 100
47) ജോൺ റീഡിന്റെ ലോകത്തെ പിടിച്ചു കുലുക്കിയ പത്ത് ദിവസങ്ങൾ എന്ന പുസ്തകം ഏത് ചരിത്ര സംഭവത്തെ ആധാരമാക്കി ഉള്ളതാണ് ❓
48 / 100
48) താഴെപ്പറയുന്നവയിൽ സാമൂഹ്യ ശാസ്ത്രത്തിന്റെ ആവിർഭാവത്തിന് വഴിയൊരുക്കിയ വിപ്ലവങ്ങൾ ഏതെല്ലാം
A ജ്ഞാനോദയം അഥവാ ശാസ്ത്ര വിപ്ലവം
B ഫ്രഞ്ച് വിപ്ലവം
C വ്യവസായിക വിപ്ലവം
49 / 100
49) 🟥 താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്
A. ഭരണതലത്തിലും ഉദ്യോഗസ്ഥ തലത്തിലും രാഷ്ട്രീയ തലത്തിലുമുള്ള അഴിമതി തടയുന്നതിന് രൂപം നൽകിയിരിക്കുന്ന സ്ഥാപനങ്ങളാണ് ലോക് പാലും ലോകായുക്തയും
B. കോടതി നടപടികളുടെ രീതിയാണ് ലോകായുക്തയ്ക്ക് ഉള്ളത്
C. പൊതുപ്രവർത്തകർക്ക് എതിരെ ഉന്നയിക്കപ്പെടുന്ന അഴിമതിക്കേസുകളിൽ അന്വേഷിക്കാൻ ലോക്പാലിന് അധികാരമില്ല
D. ഉദ്യോഗസ്ഥർക്കെതിരെ ഉന്നയിക്കപ്പെടുന്ന അഴിമതികളിൽ കേസെടുത്ത് അന്വേഷിക്കാൻ ലോക്പാലിന് അധികാരമുണ്ട്
50 / 100
50) ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിലെ ജർമ്മൻ ചക്രവർത്തി ആരാണ്?
51 / 100
51) രാഷ്ട്രത്തിന്റെ രൂപീകരണത്തെ കുറിച്ചുള്ള വ്യത്യസ്ത സിദ്ധാന്തങ്ങളിൾ യുക്തിക്ക് നിരക്കുന്നത് ഏത് സിദ്ധാന്തമാണ്?
52 / 100
52) ഇന്ത്യയിൽ ആരംഭിച്ച ഇരുമ്പുരുക്ക് വ്യവസായശാലകളും അവയ്ക്ക് സഹായം നൽകിയ രാഷ്ട്രങ്ങളും തന്നിരിക്കുന്നു. അവയിൽ നിന്ന് തെറ്റായ ജോടി കണ്ടെത്തുക?
1.റൂർക്കേല - ജർമനി
2.ബൊക്കാറോ - സോവിയറ്റ് യൂണിയൻ
3.ഭിലായ് - സോവിയറ്റ് യൂണിയൻ
4.ദുർഗപ്പൂർ - ഫ്രാൻസ്
53 / 100
53) ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് എന്ന ശാസ്താ സ്ഥാപനത്തിന് നേതൃത്വം നൽകിയ വ്യക്തി
54 / 100
54) താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം
1 ദ്വിരാഷ്ട്ര വാദത്തെയും ഇന്ത്യയുടെ വിഭജനത്തെയും ശക്തമായി എതിർത്തിരുന്ന നേതാവാണ് ഖാൻ അബ്ദുൽ ഗാഫർ ഖാൻ
2 ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ അതിർത്തി പ്രദേശങ്ങളിൽ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി
3 അതിർത്തി ഗാന്ധി എന്ന് അറിയപ്പെടുന്നത് ഖാൻ അബ്ദുൽ ഗാഫർ ഖാൻ ആണ്
55 / 100
55) പാലസ്തീനെ സ്വതന്ത്ര രാജ്യമാക്കാൻ ഇസ്രായേൽ അംഗീകാരം നൽകിയത് ഏത് കരാർ പ്രകാരം
56 / 100
56) ♦️ 'സെൻറർ ഫോർ കൾച്ചറൽ റിസോഴ്സ് ആൻഡ് ട്രെയിനിങ്' രൂപീകൃതമായത്?
57 / 100
57) 💥 മഹർഷി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സാമൂഹിക പരിഷ്കർത്താവ്
58 / 100
58) താഴെ തന്നിരിക്കുന്നവരിൽ സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ആണവ രംഗത്തെ പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകിയ പ്രമുഖ ശാസ്ത്രജ്ഞർ ആരൊക്കെ?
i. രാജാരാമണ്ണ
ii. എസ് ചന്ദ്രശേഖർ
iii. വിക്രം സാരാഭായി
iv. അബ്ദുൽ കലാം
59 / 100
59) ഇന്ത്യയിൽ രൂപീകരിക്കപ്പെട്ട തൊഴിലാളി സംഘടനകളിൽ ഉൾപ്പെടുന്നവ ഏതെല്ലാം
A അഹമ്മദാബാദ് ടെക്സ്റ്റൈൽ അസോസിയേഷൻ
B മദ്രാസ് ലേബർ യൂണിയൻ
C അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ്
60 / 100
60) 1857ലെ കലാപത്തിന് കാരണങ്ങൾ ഏവ?
A. കർഷകരുടെ ദുരിതങ്ങൾ
B. ശിപായിമാരുടെ ദുരിതങ്ങൾ
C. രാജാക്കന്മാരുടെ പ്രശ്നങ്ങൾ
D. കരകൗശല തൊഴിലാളികളുടെ ദാരിദ്ര്യം
E. ഇവയെല്ലാം
61 / 100
61) ❓️താഴെ പറയുന്നവയിൽ ഡോ. രാധാകൃഷ്ണൻ കമ്മിഷന്റെ ശുപാർശകളിൽ ഉൾപെടാത്തത് ഏത്
62 / 100
62) അനുയോജ്യമായവ ക്രമപ്പെടുത്തി എഴുതുക?
1.ഞാനാണ് രാഷ്ട്രം-
a.ലൂയി 15
2.എനിക്ക് ശേഷം പ്രളയം-
b. മേരി അന്റോയിനറ്റ്
3. നിങ്ങൾക്ക് റൊട്ടി ഇല്ലെങ്കിലെന്താ കേക്ക് തിന്നൂടെ-
c.മെറ്റെർണിക്ക്
4. ഫ്രാൻസ് തുമ്മിയാൽ യൂറോപ്പിന് ആകെ ജലദോഷം-
d. ലൂയി 14
63 / 100
63) താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്
64 / 100
64) അൻപത്തിയഞ്ച് ഇന പദ്ധതികളുടെ ലക്ഷ്യങ്ങളിൽ ഉൾപ്പെടാത്തത്
🔹 കാർഷിക പുരോഗതി
🔹 കന്നുകാലി സംരക്ഷണം
🔹 ഭൗതിക സാഹചര്യങ്ങളുടെ ഉന്നമനം
🔹 ദാരിദ്ര്യ നിർമ്മാർജ്ജനം
65 / 100
65) ♦️ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സമിതി രൂപീകൃതമായത്?
66 / 100
66) പണ്ടാരപ്പാട്ട വിളംബരം പുറപ്പെടുവിച്ച വർഷം?
67 / 100
67) രാഷ്ട്രം എല്ലാകാലത്തും നിർബന്ധമായും നിർവഹിക്കേണ്ട ചുമതലകളിൽ താഴെ പറയുന്നതിൽ ശരിയായവ ഏതൊക്കെ?
1. അതിർത്തി സംരക്ഷണം
2. ആഭ്യന്തര സമാധാനം
3. അവകാശ സംരക്ഷണം
4. നീതി നടപ്പാക്കൽ
68 / 100
68) ഫ്രാൻസിലെ ബൂർബൻ ഭരണത്തിന്റെ സവിശേഷത അല്ലാത്തത് ഏത്?
69 / 100
69) താഴെപ്പറയുന്നവയിൽ ഇന്ത്യയിൽ സമൂഹശാസ്ത്ര പഠനത്തിന് പ്രധാന സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തികൾ ആരെല്ലാം?
1.ജി എസ് . ഘുര്യെ
2.എ ആർ ദേശായി
3.എസ് സ്സി dubey
4.എൻ ശ്രീനിവാസ്
5.ഡിപി മുഖർജി
70 / 100
70) താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം
1 മനുഷ്യ ജീവിതത്തിന്റെ സാമൂഹിക വശങ്ങളെക്കുറിച്ച് നടത്തുന്ന ശാസ്ത്രീയ പഠനം ആണ് സമൂഹശാസ്ത്രം
2 സമൂഹശാസ്ത്രം മനുഷ്യ ജീവിതത്തെ കുറിച്ച് പഠിക്കുന്നു
3 മനുഷ്യനും അവന്റെ ചുറ്റുപാടും തമ്മിലുള്ള പരസ്പര ബന്ധങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം ആണ് സമൂഹശാസ്ത്രം
71 / 100
71) സ്വേച്ഛാധിപത്യത്തിന് അനുകൂലമായി പാർലമെന്ററി ജനാധിപത്യം ഉപേക്ഷിക്കുക എന്ന ആശയം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ❓
A. അമേരിക്കൻ വിപ്ലവം
B.റഷ്യൻ വിപ്ലവം
C.ഫ്രഞ്ച് വിപ്ലവം
D.മഹത്തായ വിപ്ലവം
72 / 100
72) നാസി പാർട്ടി എന്നത് താഴെ കൊടുത്തിട്ടുള്ള ഏതിന്റെ ചുരുക്കെഴുത്താണ്?
73 / 100
73) ഒന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് നെഹ്റുവിൻറെ നേതൃത്വത്തിൽ നിലവിൽവന്ന ഗവേഷണ സ്ഥാപനങ്ങളിൽ പെടാത്തത്
74 / 100
74) 🟥 റോബിൻ ജഫ്രിയുടെ 'നായർ മേധാവിത്വത്തിന്ൻറ പതനം'എന്ന പുസ്തകം ഏത് രചനാ വിഭാഗത്തിൽപ്പെടുന്നു?
75 / 100
75) താഴെപ്പറയുന്നവയിൽ സാമൂഹ്യശാസ്ത്ര പഠനവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്:::
1 . സമൂഹത്തെ കുറിച്ചുള്ള ശരിയായ ധാരണ രൂപീകരിക്കാൻ സഹായിക്കുന്നു
2 . സാമൂഹിക പ്രശ്നങ്ങളെ കുറിച്ച് സൂക്ഷ്മമായി പഠിക്കുന്നു
3 . സാമൂഹ്യ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സഹായിക്കുന്നു
76 / 100
76) ശരിയല്ലാത്ത ജോഡി കണ്ടെത്തുക?
77 / 100
77) 🔵 ശരിയായത് കണ്ടെത്തുക
A സെൻട്രൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് - ഹൈദ്ര ബാദ്
B സെൻട്രൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജ് - മൈസൂർ
78 / 100
78) തെറ്റായത് ഏത്?
79 / 100
79) 1941 ആരുടെ നേതൃത്വത്തിലാണ് കൊച്ചി രാജ്യ പ്രജാമണ്ഡലം രൂപീകൃതമായത്
1.VK കൃഷ്ണമേനോൻ ,VR കൃഷ്ണനെഴുത്തച്ഛൻ
2.പാലിയത്തച്ഛൻ, VK കൃഷ്ണമേനോൻ
3.S നീലകണ്ഠ അയ്യർ,VR കൃഷ്ണനെഴുത്തച്ഛൻ
4.VR കൃഷ്ണനെഴുത്തച്ഛൻ, രാമസ്വാമി അയ്യർ
80 / 100
80) ശരിയായ പ്രസ്താവന ഏത്
A. വേദ സമാജം സ്ഥാപിക്കപ്പെട്ട വർഷം -1866
B. ദേവ സമാജം സ്ഥാപിച്ചത് ശിവനാരായണൻ അഗ്നിഹോത്രി
C. ദേവസമാജം സ്ഥാപിക്കപ്പെട്ട വർഷം 1887
D ആനി ബസന്റ് ഇന്ത്യൻ തിയോ സഫിക്കൽ സൊസൈറ്റിയിൽ അംഗമായത് 1889
81 / 100
81) ശരിയായ ജോഡി കണ്ടെത്തുക:
1.പമേല രൂക്സ് - a. മേഖേ ധാക്കദര
2. റിഥ്വിക ഘട്ടക്ക് - b. ഗരം ഹവാ
3. ഗോവിന്ദ് നിഹലാനി - c. ട്രെയിൻ to പാകിസ്ഥാൻ
4. എം. എസ് സത്യ - d. തമസ്
82 / 100
82) രാഷ്ട്രത്തെ കുറിച്ചും ഗവൺമെന്റ് നെ കുറിച്ചുള്ള പഠനമാണ് രാഷ്ട്രതന്ത്രശാസ്ത്രം എന്ന് പറഞ്ഞത് ആര്
83 / 100
83) മാനവ വിഭവശേഷി വികസന മന്ത്രാലയം രൂപീകരിച്ച വർഷം?
84 / 100
84) ⭕️ താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്::
85 / 100
85) ശരിയായവ തിരഞ്ഞെടുക്കുക
1 ഇ ഗവൺസിലൂടെ ഗവൺമെന്റ് നൽകുന്ന സേവനങ്ങൾ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന തിനായി രൂപം നൽകിയിട്ടുള്ള സംരംഭമാണ് അക്ഷയ കേന്ദ്രം
2 ജനങ്ങളെ ഈ സാക്ഷരരാക്കുക എന്നതും അക്ഷയ കേന്ദ്രത്തിന്റെ ലക്ഷ്യമാണ്
3 ഇന്റർനെറ്റ് ഇലക്ട്രോണിക് സാങ്കേതിക വിദ്യയുടെ പ്രാഥമിക അറിവാണ് ഈ സാക്ഷരത
86 / 100
86) ബ്രട്ടീഷ് ഭരണക്കാലത്തു കേരളത്തിൽ നിന്ന് കയറ്റുമതി ചെയ്ത സാധനങ്ങളിൽ പെടാത്തത്?
87 / 100
87) താഴെ കൊടുത്തിട്ടുള്ള വയെ കാലഗണന അടിസ്ഥാനത്തിൽ ക്രമീകരിക്കുക
I തിരു-കൊച്ചി സംസ്ഥാനം
II ഒന്നാം കേരള സംസ്ഥാന രാഷ്ട്രീയ സമ്മേളനം
III കേരള സംസ്ഥാനം
IV ഐക്യകേരള കൺവെൻഷൻ, തൃശൂർ
88 / 100
88) തെറ്റേത്
1.ഭരണത്തിലെയും സൈന്യത്തിലെയും ഉയർന്ന പദവികൾ നിയന്ത്രിച്ചു - പ്രഭുക്കന്മാർ
2. കർഷകരിൽ നിന്ന് തിഥെ എന്ന പേരിലുള്ള നികുതി പിരിച്ചു - പുരോഹിതന്മാർ
3. കർഷകരിൽ നിന്ന് പലതരം നികുതികൾ പിരിച്ചു - പുരോഹിതൻ
4.തൈലെ എന്ന പേരിലുള്ള ഭൂനികുതി സർക്കാരിന് നൽകണം - മൂന്നാമത്തെ എസ്റ്റേറ്റ്
89 / 100
89) ❓️താഴെ പറയുന്നവയിൽ ഡോ. രാധാകൃഷ്ണൻ കമ്മിഷന്റെ ശുപാർശകളിൽ ഉൾപെടാത്തത് ഏത്
90 / 100
90) താഴെപ്പറയുന്നവയിൽ സമൂഹശാസ്ത്ര ശാഖകൾ ഏതെല്ലാം
91 / 100
91) തെറ്റായ പ്രസ്താവന?
A. ഗ്രാമത്തെ ഒരു യൂണിറ്റായി കണക്കാക്കി ഭൂനികുതി പിരിച്ചിരുന്ന സമ്പ്രദായമാണ് മഹൽവാരി
B. സെമീന്ദാരി സമ്പ്രദായത്തിന്റെ പരിഷ്കരിച്ച രൂപം ആയിരുന്നു ഇത്
C. മഹൽവാരി വ്യവസ്ഥയിൽ സമീന്ദാർ മാരായിരുന്നു നികുതി പിരിച്ചെടുത്തത്
D. നികുതി ഇടയ്ക്കിടെ പുതുക്കി കൊണ്ടിരുന്നു
92 / 100
92) സംസ്ഥാന പുനസംഘടന യുമായി ബന്ധപ്പെട്ട പ്രസ്താവനകളാണ് ചുവടെ നൽകുന്നത് തെറ്റായ പ്രസ്താവന കണ്ടെത്തുക?
1.ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനസംഘടിപ്പിച്ചു
2.1956-ൽ സംസ്ഥാന പുനസംഘടന നിയമം നിലവിൽ വന്നു
3. സർദാർ കെഎം പണിക്കർ സംസ്ഥാന പുന:സംഘടനാ കമ്മീഷൻ അധ്യക്ഷനായി
4.1920 ലെ നാഗ്പൂർ കോൺഗ്രസ് സമ്മേളനം ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന കോൺഗ്രസ് കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചു
93 / 100
93) ഫത്തുഹുൽബീൻ ആരുടെ കൃതിയാണ്?
94 / 100
94) കേരളത്തിലെ ലൈബ്രറി പ്രസ്ഥാനത്തിന്റെ പിതാവ് ആര്?
95 / 100
95) മലബാർ കൂടിയായ്മ നിയമം നിലവിൽ വന്നത്
96 / 100
96) 💢 താഴെപ്പറയുന്നവയിൽ ബ്രിട്ടീഷ് ഭരണകാലത്ത് ഉണ്ടായിരുന്ന കയറ്റുമതി ഇനങ്ങൾ ഏതൊക്കെയാണ്
97 / 100
97) ശരിയായ പ്രസ്താവനകൾ ഏതെല്ലാം ??
A. എല്ലാ അധികാരവും സോവിയറ്റു കൾക്ക് എന്നത് റഷ്യൻ വിപ്ലവം ആയി ബന്ധപ്പെട്ട മുദ്രാവാക്യമാണ്.
B. റഷ്യയിലെ ചക്രവർത്തിമാർ അറിയപ്പെട്ടിരുന്നത് സാർ എന്നായിരുന്നു.
C. റഷ്യൻ വിപ്ലവത്തിന്റെ കണ്ണാടി എന്ന് ലെനിൻ വിശേഷിപ്പിച്ചത് ടോൾസ്റ്റോയിയെ ആണ്
D. യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് നിലവിൽ വന്നത് 1923ഡിസംബർ 30ന് ആണ്
98 / 100
98) താഴെ പറയുന്നവയിൽ കോത്താരി കമ്മിഷനുമായി ബന്ധമില്ലാത്ത പ്രസ്താവന തിരഞ്ഞെടുക്കുക
1. സെക്കണ്ടറി തലത്തിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നടപ്പിലാക്കണം
2. മൂല്യ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകണം
3. 10+2+3 മാതൃകയിൽ വിദ്യാഭ്യാസം നടപ്പിലാക്കണം
4. ത്രിഭാഷാ പദ്ധതി നടപ്പിലാക്കണം
99 / 100
99) ♦️ താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡി തിരഞ്ഞെടുക്കുക?
100 / 100
100) ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ പ്രതിനിധീകരിച്ചുകൊണ്ട് ഗാന്ധിജി പങ്കെടുത്ത വട്ടമേശ സമ്മേളനം ഏത്
Your score is
The average score is 44%
Restart quiz Exit
Error: Contact form not found.