FREE PSC TALKZ

SCERT 10 : Physics Mock Test 7

 

0%
0 votes, 0 avg
143

SCERT 10 : Physics Mock Test 7

🟥 SCERT 10 : Physics Mock Test 7

🟥 Questions : 50

🟥 Time : 45 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 50

1) എൽ പി ജി യുടെ സാന്ദ്രത വായുവിനേക്കാൾ-----

2 / 50

2) വിസരണ കണത്തിന്റെ വലിപ്പം കൂടിയാൽ വിസരണ നിരക്ക് ?

3 / 50

3) താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക?
1. മഴവില്ലിൻ്റെ കേന്ദ്രത്തെയും നിരീക്ഷകനെയും തമ്മിൽ യോജിപ്പിക്കുന്ന രേഖയാണ്  ദൃഷ്ടി രേഖ.
2. ജലകണികകളിൽ പതികുന്ന രശ്മികൾ ദൃഷ്ടി രേഖയ്ക്ക് സമാന്തരം ആയിരിക്കും
3. ജലകണികളിൽ നിന്ന് പുറത്ത് വരുന്ന ഓരോ വർണ രശ്മിയും ദൃഷ്ടി രേഖയുമായി 40.8° മുതൽ 42.7° നിശ്ചിത കോൺ ഉണ്ടാക്കുന്നു.

4 / 50

4) നമ്മുടെ രാജ്യത്ത് വിതരണത്തിനുവേണ്ടി ഉല്പാതിപ്പിക്കുന്ന AC യുടെ ആവൃത്തി 50Hz ആണ്. താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതാണ് ?
1. 1 Sec ഉണ്ടാകുന്ന പരിവൃത്തികളുടെ എണ്ണമാണ് Ac യുടെ ആവൃത്തി
2. വൈദ്യുതിപ്രവാഹത്തിന്റ ദിശ 1Sec ൽ 50 തവണ ആണ്

5 / 50

5) പൂർണന്താരിക പ്രതിഫലനം പ്രയോജനപ്പെടുത്തുന്ന സന്ദർഭങ്ങൾ?

 

6 / 50

6) ഹൈഡ്രോ ഇലക്ട്രിക് പവർ സ്റ്റേഷനിൽ നടക്കുന്ന ഊർജ്ജ മാറ്റം?

 

7 / 50

7) ആവർധനത്തെ കുറിച്ചുള്ള പ്രസ്താവനകൾ പരിശോധിക്കുക?

1●ആവർധനം ഒരുഅനുപാത സംഖഽയാണ്

2● ഇതിൻറെ +വ്, -വ് ചിഹ്നങ്ങൾ പ്രതിബിംബത്തിൻറെ സവിശേഷത സൂചിപ്പിക്കുന്നു

3●-വ് എന്നത് പ്രതിബിംബം യഥാർത്ഥവും തലകീഴായതും, +വ് എന്നത് പ്രതിബിംബം മിഥഽയും നിവർന്നതും.

 

 

 

 

 

8 / 50

8) ചുവപ്പിന്റെ തരംഗ ദൈർഘ്യം എത്ര നാനോ മീറ്റർ ആണ് ?

9 / 50

9) അക്വേറിയത്തിന്റെ അടിത്തട്ട് ജലോപരിതലത്തിൽ പ്രതിപതിക്കാൻ കാരണം എന്താണ് ?

10 / 50

10) പ്രകാശിക സാന്ദ്രത കൂടിവരുന്ന ക്രമം ?

11 / 50

11) ദീർഘദൃഷ്ടിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക?
i) അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണാമെങ്കിലും പ്രതിബിംബം റെറ്റിനയിൽ കൃത്യമായി രൂപപ്പെടാത്തത് മൂലം ചിലർക്ക് അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ കഴിയാതെ വരുന്ന കണ്ണിന്റെ വൈകല്യം.
ii) ദീർഘദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് കോൺകേവ് ലെൻസ്.
iii) ദീർഘദൃഷ്ടിക്ക് കാരണമായ നേത്രഗോളത്തിന്റെ വലിപ്പം കുറയുക.ലെൻസിന്റെ ഫോക്കസ് ദൂരം വളരെ കൂടുതലായിരിക്കുക

12 / 50

12) സോളാർ കുക്കറിന്റെ പ്രത്യേകത എന്തെല്ലാം ?

13 / 50

13) തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവന ?
1. പതനകോൺ ക്രിട്ടിക്കൽ കോണിനേക്കാൾ കൂടിയാൽ മാത്രമേ പൂർണാന്തര പ്രതിഫലനം സംഭവിക്കൂ.
2. ഗ്ലാസിൻറെ ക്രിട്ടിക്കൽ കോൺ 48° .

14 / 50

14) ചേരും പടി ചേർക്കുക

മാധഽമം പ്രകാശപ്രവേഗം

1വായു/ശൂനഽത a. 2×10^8m/s

2ജലം           b1.25×10^8m/s

3ഗ്ളാസ്       c2.25×10^8m/s
4വജ്രം          d.3×10^8 m/s

15 / 50

15) ശരിയായ പ്രസ്താവന ഏത്?

 

16 / 50

16) മാധ്യമത്തിന്റെ പ്രകാശ വേഗതയെ സംബന്ധിച്ച ശരിയായ ജോഡി ഏത് എന്ന് കണ്ടെത്തുക?
1.  വായു -3×10^8 m/s
2. വജ്രം -1.25×10^8m/s
3. ഗ്ലാസ്‌ -2.25×10^8m/s

17 / 50

17) ഗ്ലാസ് പ്രിസവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ?

18 / 50

18) പ്രകാശ സാന്ദ്രത കുറഞ്ഞ മാധ്യമത്തിൽ നിന്ന് കൂടിയ മാധ്യമത്തിലേക്ക് പോകുമ്പോൾ അപവർത്തന രശ്മി ലംബവുമായി  ___

19 / 50

19) ആവർധനഠ നെഗറ്റീവ് ആവുമ്പോള്‍ പ്രതിബിംബം എങനെ ഉള്ളതയിരിക്കും ?

 

 

20 / 50

20) LDR ൻറെ പൂർണ രൂപം,?

 

21 / 50

21) Ldr ൽ ഇരുട്ടിൽ ആയിരിക്കുമ്പോൾ പ്രതിരോധം വളരെ (a)_____, പ്രകാശത്തിലായിരിക്കുമ്പോൾ പ്രതിരോധം വളരെ (b) _.?

 

22 / 50

22) i ) വിവിധ മധ്യമജോഡികളിലൂടെ പ്രകാശരശ്മി കടന്നു പോകുമ്പോള്‍ പതനകോണ്‍ കൂടുന്നതിനനുസരിച് അപവർത്തന കോണും കുറയുന്നു.
ii) പതനകോണിന്റെയും അപവർത്തന കോണിന്റെയും sine വിലകള്‍ തമ്മിലുള്ള അനുപാതവില ഒരു സ്ഥിര സംഖ്യ ആയിരിക്കും.
iii) സ്ഥിരസംഖ്യയെ p എന്ന അക്ഷരം ഉപയോഗിച്ച് സൂചിപ്പിക്കുന്നു.
ശരിയായ പ്രസ്താവന കണ്ടെത്തുക ?

23 / 50

23) ചേരുംപടി ചേർക്കുക

 

(1) ന്യൂക്ലീയർ ഫിഷൻ - (a) സൂര്യൻ

 

(2)ഹൈഡ്രോ ഇലക്ട്രിക് പവർ -(b)കായംകുളം

(3)ന്യൂക്ലിയർ ഫ്യൂഷൻ-(c)ആറ്റംബോംബ്

(4)തെർമൽ പവർ സ്റ്റേഷൻ -(d)മൂലമറ്റം

 

 

24 / 50

24) പെട്രോളിയത്തെ അംശികസ്വേദനം ചെയ്യുമ്പോൾ കിട്ടുന്ന നിറമോ മണമോ ഇല്ലാത്ത വാതകം

 

25 / 50

25) താഴെ തന്നിരിക്കുന്ന പ്രസ്താവന കളിൽ തെറ്റായത് കണ്ടെത്തുക ❓️

 

26 / 50

26) (Sin i/sin r)ഏത് നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു?

 

27 / 50

27) മഴവില്ലിൽ, ചുവപ്പ് വർണരശ്മി കണ്ണുമായി ഉണ്ടാക്കുന്ന കോണളവ്?

 

28 / 50

28) ന്യൂട്ടൺ വർണ്ണപമ്പരം വേഗത്തിൽ കറങ്ങുമ്പോൾ കാണു ന്ന നിറം

 

29 / 50

29) താഴെ കൊടുത്തിരിക്കുന്നവയിലെ തെറ്റായ പ്രസ്താവന ഏത്? 

30 / 50

30) ന്യൂകാർട്ടീഷ്യൻ ചിഹ്ന രീതി അനുസരിച്ച് ഒരു ലെൻസുമായി ബന്ധപ്പെട്ട ദൂരങ്ങൾ അളക്കുന്ന രീതി നൽകിയിരിക്കുന്നു. ശരിയായവ തിരഞ്ഞെടുക്കുക.
i) എല്ലാ ദൂരവും അളക്കുന്നത് F ൽ നിന്നാണ്.
ii) പതനരശ്മിയുടെ അതേ ദിശയിൽ അളക്കുന്ന ദൂരങ്ങൾ പോസിറ്റീവ് ആണ്.
iii) പതന രശ്മികൾ വലത്തുനിന്നും ഇടത്തോട്ട് സഞ്ചരിക്കുന്നതായി സങ്കൽപ്പിക്കുന്നു.
iv) മുഖ്യ അക്ഷം x അക്ഷമായി സങ്കൽപ്പിക്കുന്നു.

31 / 50

31) പ്രസ്താവനകൾ പരിശോധിക്കുക ?

 

1.ആറ്റംബോംബിൻറെ പ്രവർത്തന തത്വം ന്യൂക്ളിയാർ ഫ്യൂഷനാണ്

2.ഹൈഡ്രജൻ ബോംബിൻറെ പ്രവർത്തന തത്വം ന്യൂക്ളിയാർ ഫിഷനാണ്

 

 

32 / 50

32) മിനുസം അല്ലാത്ത പ്രതലത്തിൽ പതിക്കുമ്പോൾ പ്രകാശം ക്രമരഹിതമായി പ്രതിപതിക്കുന്നതാണ് ❓️

 

 

33 / 50

33) പെട്രോളിയത്തോടൊപ്പം ലഭിക്കുന്ന പ്രകൃതിവാതകങ്ങള്‍ ഏതെല്ലാം

34 / 50

34) 🛑 ഒരു ധർപ്പണത്തിലൂടെ കാണാൻ കഴിയുന്ന ദൃശ്യമാനതയുടെ പരമാവധി വ്യാപ്തിയാണ് ..........

 

 

35 / 50

35) ശരിയായ പ്രസ്താവനകൾ ഏതെല്ലാം ❓️

 

 

36 / 50

36) സെല്ലിൽ നിന്നു ലഭിച്ച വൈദ്യുതി ഒരേ ദിശയിലും ഒരേ അളവിലുമാണ് എങ്കിൽ വൈദ്യുതകാന്തിക പ്രരണം വഴി ലഭിച്ച വൈദ്യുതിയുടെ പ്രത്യേകതകൾ എന്താണ്?

 

 

37 / 50

37) തന്നിരിക്കുന്ന പ്രസ്താവനയിൽ ശരിയായത് ?

  1. പ്രകാശിക സാന്ദ്രത കുറഞ്ഞ മാധ്യമത്തിൽ നിന്ന് പ്രകാശിക സാന്ദ്രത കൂടിയ മാധ്യമത്തിലേക്ക് കടക്കുമ്പോൾ അപവർത്തന കോൺ 90°ആവുന്ന പതന കോണാണ് ക്രിട്ടിക്കല്‍ കോണ്‍.
  2. പ്രകാശ സാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്ന് കുറഞ്ഞ മാധ്യമത്തിലേക്ക് ക്രിട്ടിക്കൽ കോളിനേക്കാൾ കൂടിയ പതന കോണിൽ പ്രകാശരശ്മി പ്രവേശിക്കുമ്പോൾ അപവർത്തനത്തിന് വിധേയമാകാതെ പ്രതിപതിക്കുന്നതാണ് പൂർണ്ണാന്തര പ്രതിപതനം.
  3. പ്രകാശ സാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്ന് പ്രകാശ സാന്ദ്രത കുറഞ്ഞ മാധ്യമത്തിലേക്ക് കടക്കുമ്പോൾ അപവർത്തനക്കോൺ 90° ആവുന്ന പതന കോണാണ് ക്രിട്ടിക്കല്‍ കോണ്‍

38 / 50

38) LNG CNG എന്നിവയിലെ മുഖ്യ ഘടകം

 

 

39 / 50

39) അപവർത്തനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതൊക്കെ ?

40 / 50

40) ദ്രവ്യവും ഊർജ്ജവും ഒരേ അസ്തിത്വത്തിന്‍റെ രണ്ടു ഭിന്നരുപങ്ങൾ മാത്രം ആണെന്ന് സമർത്ഥിച്ച ശാസ്ത്രഞ്ജൻ ?

41 / 50

41) പൂർണാന്തര പ്രതിപതനത്തിന്റെ ഉപയോഗങ്ങൾ ശരിയായവ ?

42 / 50

42) ശരിയായ ജോഡി കണ്ടെത്തുക ?

43 / 50

43) രാത്രിയിൽ ആകാശത്ത് നക്ഷത്രങ്ങൾ മിന്നുന്നതായി തോന്നുന്നതിന് കാരണം ?

44 / 50

44) സുനാമി യുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക?

45 / 50

45) ചേരുംപടി ചേർക്കുക

 

1.ലെൻസിന്റെ മധ്യ ബിന്ദു

2.ഗോലോപരിതലങ്ങളുള്ള സുതാര്യ മാധ്യമം

3.ലെൻസിന്റെ രണ്ടു വക്രതാ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് പ്രകാശിക കേന്ദ്രത്തിൽകൂടി കടന്നു പോകുന്ന സാങ്കല്പിക രേഖ.

 

 

A. മുഖ്യ അക്ഷം

B. പ്രകാശിക കേന്ദ്രം

C. ലെൻസ്‌

 

 

46 / 50

46) പ്രകാശിക സാന്ദ്രത കൂടുമ്പോൾ പ്രകാശപ്രവേഗം ___

47 / 50

47) വസ്തുവിന്റെ പ്രവേഗം ഇരട്ടിയായാൽ ഗതികോർജം ?

48 / 50

48) ഒരു വയറില്‍ കൂടി വൈദ്യുതി കടന്നു പോയപ്പോള്‍ അതിന്റെ സമീപമിരുന്ന ഒരു മാഗ്നെറ്റിക് നീഡില്‍ അനങ്ങി എങ്കില്‍ ആ വയറിനു ചുറ്റും ഒരു കാന്തിക മണ്ഡലം രൂപപ്പെടും എന്ന് ആദ്യമായി  കണ്ടെത്തിയത് ?

49 / 50

49) എന്തോസ്കോപ്പിൽ പ്രയോജനപ്പെടുത്തുന്ന പ്രകാശ പ്രതിഭാസം?

 

50 / 50

50)  

ശരിയായ പ്രസ്താവന ഏത്?

മാധ്യമം    അപവർത്തനാങ്കം

🔹 വായു.          1.0003

🔹 വജ്രം          2.42

🔹 ജലം             1.33

🔹 മണ്ണെണ്ണ.     1.44

50)  

Your score is

The average score is 48%

0%

Exit

 

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x