SCERT 10 : Social Science Mock Test 4
🟥 SCERT 10 : Social Science Mock Test 4
🟥 Questions : 25
🟥 Time : 20 Min
1 / 25
1) കോൺഗ്രസിന്റെ വടകര സമ്മേളനത്തിന്റെ ഭാഗമായി മഹിളാ സമ്മേളനം ചേർന്ന് വർഷം?
2 / 25
2) തെറ്റായ പ്രസ്താവന?
A. ഗ്രാമത്തെ ഒരു യൂണിറ്റായി കണക്കാക്കി ഭൂനികുതി പിരിച്ചിരുന്ന സമ്പ്രദായമാണ് മഹൽവാരി
B. സെമീന്ദാരി സമ്പ്രദായത്തിന്റെ പരിഷ്കരിച്ച രൂപം ആയിരുന്നു ഇത്
C. മഹൽവാരി വ്യവസ്ഥയിൽ സമീന്ദാർ മാരായിരുന്നു നികുതി പിരിച്ചെടുത്തത്
D. നികുതി ഇടയ്ക്കിടെ പുതുക്കി കൊണ്ടിരുന്നു
3 / 25
3) "ദി ട്രാൻസ്ഫർ ഓഫ് പവർ ഇൻ ഇന്ത്യ", "integration ഓഫ് ഇന്ത്യൻ സ്റ്റേറ്റ്സ് "എന്നീ ഗ്രന്ഥങ്ങളുടെ കർത്താവ്?
4 / 25
4) തെറ്റായ ജോഡി ഏത്?
5 / 25
5) നിങ്ങൾ എന്തെങ്കിലും നടപ്പാക്കുന്നതിനു മുമ്പ് നിങ്ങൾ കണ്ട പാവപ്പെട്ടവനും നിസ്സഹായനുമായ ഒരുവന്റെ മുഖം ഓർക്കുക ഞാനിപ്പോൾ ചെയ്യാൻ പോകുന്നത് ആ പാവപ്പെട്ടവന് എങ്ങനെ സഹായകമാകുമെന്ന് സ്വയം ചോദിക്കുക ആരുടെ വാക്കുകൾ
6 / 25
6) തെറ്റായതേത്??
7 / 25
7) 1920 മഞ്ചേരിയിൽ വച്ച് നടന്ന അവസാന മലബാർ രാഷ്ട്രീയ സമ്മേളനത്തിൽ ചർച്ചചെയ്യപ്പെട്ട വിഷയങ്ങളിൽ പെടാത്തത്??
8 / 25
8) താഴെപ്പറയുന്നവയിൽ ആസൂത്രണകമ്മീഷൻ സംബന്ധിച്ച ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1.ആസൂത്രണ കമ്മീഷൻ നിലവിൽ വന്നത് 1950 മാർച്ച് 15
2.ആസൂത്രണ കമ്മീഷന്റെ അധ്യക്ഷൻ ജവഹർലാൽ നെഹ്റു ഉപാധ്യക്ഷൻ ഗുൽസാരിലാൽ നന്ദ യുമാണ്
3.കമ്മീഷൻറെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ഇന്ത്യൻ സംസ്ഥാന പുനസംഘടന നിയമം പാർലമെൻറ് പാസാക്കിയ വർഷം 1956
4.സംസ്ഥാന പുനസംഘടന നിയമപ്രകാരം 14 സംസ്ഥാനങ്ങളും 6 കേന്ദ്രഭരണപ്രദേശങ്ങളും നിലവിൽവന്നു
9 / 25
9) താഴെപ്പറയുന്നവയിൽ രാഷ്ട്രീയ അവകാശങ്ങൾ ഏതെല്ലാം?
1. വോട്ട് ചെയ്യാനുള്ള അവകാശം.
2 . തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശം.
3. സംഘടനകൾ രൂപീകരിക്കാനുള്ള അവകാശം.
4. ഗവൺമെൻറിനെ വിമർശിക്കാനുള്ള അവകാശം.
5 . ഔദ്യോഗിക സ്ഥാനങ്ങൾ വഹിക്കാനുള്ള അവകാശം.
10 / 25
10) ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ അധ്യക്ഷ പദവിയിൽ എത്തിയ ഒരേയൊരു മലയാളി
11 / 25
11) ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ശില്പി എന്നറിയപ്പെടുന്നത് ❓
12 / 25
12) ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് വ്യക്തിയെ തിരിച്ചറിയുക ❓
A. മാഡിബ എന്ന് വിളിക്കപ്പെട്ടു.
B. 1994 99 കാലത്ത് ദക്ഷിണാഫ്രിക്കൻ പ്രസിഡണ്ട് പദവി വഹിച്ചു.
C. 1990 ഭാരത് രത്ന നേടിയ വ്യക്തി.
D. 1993 ദക്ഷിണാഫ്രിക്കയുടെ വെള്ളക്കാരനായ അവസാന പ്രസിഡന്റ് എഫ് ഡബ്ല്യു ഡിക്ലർക്കിനോടൊപ്പം നോബൽ സമാധാന സമ്മാനം നേടി.
13 / 25
13) താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ഡോ. രാധാകൃഷ്ണൻ കമ്മീഷൻ ശുപാർശകളുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത ഏതൊക്കെ?
i. തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുക ii. സ്ത്രീ വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകുക iii. അധ്യാപക പരിശീലന സമിതി രൂപീകരിക്കുക iv. യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ (യു.ജി.സി) രൂപീകരിക്കുക
14 / 25
14) തെറ്റായത് ഏത്?
15 / 25
15) തെറ്റായ പ്രസ്താവന ഏത്??
16 / 25
16) ജോൺ റീഡിന്റെ ലോകത്തെ പിടിച്ചു കുലുക്കിയ പത്ത് ദിവസങ്ങൾ എന്ന പുസ്തകം ഏത് ചരിത്ര സംഭവത്തെ ആധാരമാക്കി ഉള്ളതാണ് ❓
17 / 25
17) ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രവാചകൻ എന്നറിയപ്പെടുന്ന റൂസോ യുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ❓
A.1712 സ്വിറ്റ്സർലൻഡിലെ ജനീവയിൽ ആണ് റൂസോ ജനിച്ചത്.
B. സ്വതന്ത്രനായി ജനിക്കുന്ന മനുഷ്യൻ എവിടെയും ചങ്ങലകളിലാണ് എന്ന് പ്രസ്താവിച്ചു.
C. സോഷ്യൽ കോൺട്രാക്ട് വിഖ്യാത കൃതിയാണ്.
D. ഭരിക്കുന്നവരും ഭരിക്കപ്പെടുന്ന വരും തമ്മിലുള്ള ഒരു സാമൂഹിക ഉടമ്പടിയുടെ ഫലമാണ് ഭരണകൂടം എന്ന് പറഞ്ഞത് റൂസോ ആണ്.
18 / 25
18) നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിന് പട്ടേലും , വി.പി മേനോനും ചേർന്ന് തയ്യാറാക്കിയ ലയന കരാർ അനുസരിച്ച് ഏതൊക്കെ വിഭാഗങ്ങളുടെ നിയന്ത്രണമാണ് കേന്ദ്ര സർക്കാരിനു കൈമാറണമെന്ന് വ്യവസ്ഥ ചെയ്തത്?
1.പ്രതിരോധം
2.വിദേശകാര്യം
3.വാർത്താവിനിമയം
4.ഗതാഗതം
19 / 25
19) "അധികാരം തൊഴിലാളികൾക്ക്, ഭൂമി കൃഷിക്കാർക്ക്, ഭക്ഷണം പട്ടിണി കിടക്കുന്നവർക്ക്, സമാധാനം എല്ലാവർക്കും" എന്ന മുദ്രാവാക്യം ഉയർത്തിയ വിപ്ലവം ❓
20 / 25
20) തെറ്റായ പ്രസ്താവനകൾ ഏതെല്ലാം ❓
21 / 25
21) താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്::
A. സമുദ്ര സാന്നിധ്യമുള്ള പ്രദേശങ്ങളുടെ തീര പ്രദേശങ്ങളുടെ 12 നോട്ടിക്കൽ മൈൽ കടലും ഭൂപ്രദേശത്തിന് ഭാഗമായി കണക്കാക്കാം
B. സുഡാൻ വിഭജിച്ച് 2011 രൂപീകൃതമായ രാജ്യമാണ് ദക്ഷിണ സുഡാൻ
C. ആഭ്യന്തരവും വൈദേശികവുമായ എല്ലാ വിഷയങ്ങളിലും ഇടപെടാൻ കേരളത്തിൽ അധികാരമില്ല
22 / 25
22) 1857ലെ കലാപത്തിന് കാരണങ്ങൾ ഏവ?
A. കർഷകരുടെ ദുരിതങ്ങൾ
B. ശിപായിമാരുടെ ദുരിതങ്ങൾ
C. രാജാക്കന്മാരുടെ പ്രശ്നങ്ങൾ
D. കരകൗശല തൊഴിലാളികളുടെ ദാരിദ്ര്യം
E. ഇവയെല്ലാം
23 / 25
23) കേരളത്തിൽ ആദ്യത്തെ മഹിളാ സമ്മേളനം നടന്നത്?
24 / 25
24) ശരിയായ പ്രസ്താവനകൾ ഏതെല്ലാം ??
A. എല്ലാ അധികാരവും സോവിയറ്റു കൾക്ക് എന്നത് റഷ്യൻ വിപ്ലവം ആയി ബന്ധപ്പെട്ട മുദ്രാവാക്യമാണ്.
B. റഷ്യയിലെ ചക്രവർത്തിമാർ അറിയപ്പെട്ടിരുന്നത് സാർ എന്നായിരുന്നു.
C. റഷ്യൻ വിപ്ലവത്തിന്റെ കണ്ണാടി എന്ന് ലെനിൻ വിശേഷിപ്പിച്ചത് ടോൾസ്റ്റോയിയെ ആണ്
D. യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് നിലവിൽ വന്നത് 1923ഡിസംബർ 30ന് ആണ്
25 / 25
25) രാഷ്ട്രം എന്ന പദം ആദ്യമായി ഉപയോഗിച്ച ചിന്തകൻ?
Your score is
The average score is 54%
Restart quiz Exit
Error: Contact form not found.