FREE PSC TALKZ

SCERT 10 : Social Science Mock Test 9

0%
0 votes, 0 avg
817

SCERT 10 : Social Science Mock Test 9

🟥 SCERT 10 : Social Science Mock Test 9

🟥 Questions : 25

🟥 Time : 20 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 25

1) P S C ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നതാര്?

 

2 / 25

2) ചേരുംപടി ചേർക്കുക

 

(i) ആര്യസമാജം -

(a) ആത്മാറാം പാണ്ഡുരംഗ്

 

(ii) രാമകൃഷ്ണ മിഷൻ-

(b) ജ്യോതിബാ ഫൂലെ

 

(iii) സത്യശോധക് സമാജം-

(c) സ്വാമി ദയാനന്ദ സരസ്വതി

 

(iv) പ്രാർത്ഥനാ സമാജം -

(d) സ്വാമി വിവേകാനന്ദൻ

 

A) i- c, ii- d, iii- b, iv- a

B) i-a, ii- b, iii- c, iv- d

C) i- d, ii- c, iii- b, iv- a

D i- c, ii- d, iii- a, iv- b

3 / 25

3) താഴെ പറയുന്നവയിൽ അമേരിക്കൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട മെർകന്റലിസ്റ്റ് നിയമങ്ങളിൽ പെടാത്തത് ഏത്?

 

A. കോളനികളിലേക്ക് ഇറക്കുമതി ചെയ്യുന്ന തേയില, ഗ്ലാസ്, കടലാസ് എന്നിവയ്ക്ക് ഇറക്കുമതിച്ചുങ്കം നൽകണം

 

B. കോളനികളിൽ ഉത്പാദിപ്പിച്ചിരുന്ന പഞ്ചസാര, കമ്പിളി, പരുത്തി, പുകയില തുടങ്ങിയവ ഇംഗ്ലണ്ടിലേക്ക് മാത്രമേ കയറ്റി അയക്കാവൂ

 

C. സ്പെയിനിൽ നിർമ്മിക്കുന്ന വസ്തുക്കൾ കോളനികളിൽ നിർമിക്കാൻ പാടില്ലായിരുന്നു

 

D. കോളനികളിലെ നിയമപരമായ പ്രമാണങ്ങൾ, വർത്തമാനപത്രങ്ങൾ, ലഘുലേഖകൾ, ലൈസൻസുകൾ തുടങ്ങിയവയിലെല്ലാം ഇംഗ്ലണ്ടിന്റെ മുദ്ര പതിപ്പിക്കണം

4 / 25

4) താഴെപ്പറയുന്നവയിൽ നാസിസത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട പ്രസ്താവനകൾ ഏതെല്ലാം?

 

1. സോഷ്യലിസ്റ്റുകൾ, കമ്മ്യൂണിസ്റ്റുകൾ, ജൂതന്മാർ, ജനാധിപത്യവാദികൾ എന്നിവരെ ശത്രുക്കളാക്കി

2. പ്രത്യേകം തയ്യാറാക്കിയ കോൺസെൻട്രേഷൻ ക്യാമ്പുകളിൽ വെച്ച് ജൂതന്മാരെ കൂട്ടക്കൊല ചെയ്തു

3. കരിങ്കുപ്പായക്കാർ എന്ന സൈനിക വിഭാഗത്തെ ഉപയോഗിച്ച് എതിരാളികളെ അടിച്ചമർത്തി

4. ഇറ്റലി, ജപ്പാൻ എന്നീ രാജ്യങ്ങളുമായി ചേർന്ന് സൈനിക സഖ്യം രൂപീകരിച്ചു

 

5 / 25

5) ഹിസ്റ്ററി ഓഫ് കേരള രചിച്ചതാര്

 

6 / 25

6) ഗുജറാത്തിലെ ധാരാസന ഉപ്പു നിർമാണ ശാലയിലെ സത്യാഗ്രഹത്തിന്റെ നേതാവ്

7 / 25

7) താഴെ പറയുന്നവയിൽ ശരിയായ ജോഡികൾ ഏതെല്ലാം?

1. അഭിനവ് ഭാരത് സൊസൈറ്റി - വി ഡി സവർക്കർ

2. അനുശീലൻ സമിതി - ബരീന്ദർ കുമാർ ഘോഷ് , പുലിൻ ബിഹാരി ദാസ്

3. ഗദ്ദർ പാർട്ടി- ലാലാ ഹർദയാൽ

4. ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമി-

സൂര്യസെൻ

8 / 25

8) നികുതി പിരിവിന് അധികാരമുണ്ടായിരുന്ന പ്രദേശത്തെ മുഴുവൻ ഭൂമിയുടെയും ഉടമസ്ഥൻ സെമിന്ദാറ്മാർ ആയിരുന്നു ഇത് ഏത് ഭൂനികുതി വ്യവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു?

 

9 / 25

9) താഴെ കൊടുത്തിരിക്കുന്നവയിൽ പ്രത്യക്ഷ തിരഞ്ഞെടുപ്പ് രീതി വഴി തിരഞ്ഞെടുപ്പ് നടക്കുന്നത് ഏതൊക്കെയാണ്?

 

1) ലോക്സഭ

2) രാജ്യസഭ

3)സംസ്ഥാന നിയമസഭ

4) പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾ

5) രാഷ്ട്രപതി

6) ഉപരാഷ്ട്രപതി

 

10 / 25

10) ശരിയായ ജോഡി ഏത്?

1) അഖിലേന്ത്യാ സർവീസ് -ഐ എ എസ്.

2) കേന്ദ്ര സർവീസ് -ഇന്ത്യൻ റെയിൽവേ

3)സംസ്ഥാന സർവീസ് -സെയിൽസ് ടാക്സ് ഓഫീസർ .

11 / 25

11) ഇസ്രായേൽ എന്ന ജൂതരാഷ്ട്രം രൂപീകരിക്കപ്പെട്ട വർഷം?

12 / 25

12) "സ്വയംപര്യാപ്തമായ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ പടച്ചട്ടകളെ ഉരുക്കു റയിലിനാൽ കീറി മുറിക്കുകയും രക്തമൂറ്റി കുടിക്കുകയും ചെയ്തു ". ആരുടെ വാക്കുകൾ?

13 / 25

13) 19 ആം നൂറ്റാണ്ടിൽ ഇന്ത്യയിൽ നടന്ന ഗോത്ര കലാപങ്ങളിൽ പെടുന്നത്?

14 / 25

14) 1929 ലെ ലോകത്തെ ആകെ ബാധിച്ച സാമ്പത്തികമാന്ദ്യത്തിന്റെ ഫലങ്ങൾ താഴെപ്പറയുന്നവയിൽ ഏതെല്ലാമാണ്?

 

1. ഉൽപന്നങ്ങൾ വിറ്റഴിക്കാതെ ഫാക്ടറികൾ കെട്ടിക്കിടന്നു

2. ബാങ്കുകൾ തകർന്നു

3. അമേരിക്കയിൽ നിന്നെടുത്ത വായ്പകൾ തിരിച്ചടയ്ക്കുന്നതിൽ യൂറോപ്യൻ രാജ്യങ്ങൾ വീഴ്ചവരുത്തി

4. യൂറോപ്യൻ രാജ്യങ്ങൾ തങ്ങളുടെ കോളനികളിലെ നികുതി വർധിപ്പിച്ചു

 

15 / 25

15) ക്വിറ്റ് ഇന്ത്യ സമരത്തിൻ്റെ ഭാഗമായി ഗാന്ധിജി ജനങ്ങൾക്ക് നൽകിയ നിർദ്ദേശങ്ങളിൽ ഉൾപ്പെട്ടത്

1. നാട്ടു രാജാക്കന്മാർ സ്വന്തം ജനങ്ങളുടെ പരമാധികാരം അംഗീകരിക്കണം

2. കർഷകർ ഭൂനികുതി കൊടുക്കാൻ കൂട്ടാക്കരുത്

3. സർക്കാര് ജീവനക്കാർ രാജിവയ്ക്കാതെ ദേശീയ പ്രസ്ഥാനത്തോട് ഉള്ള കൂറ് പരസ്യമാക്കണം

4. പട്ടാളക്കാർ സ്ഥാനങ്ങൾ വെടിയാതെ സ്വന്തം ആൾക്കാർക്ക് നേരെ വെടിവയ്ക്കാൻ വിസമ്മതിക്കണം

16 / 25

16) താഴെപ്പറയുന്നവയിൽ 1812 ൽ നടന്ന കുറിച്യകലാപത്തിൻ്റേ കാരണങ്ങൾ എന്തെല്ലാം?

1. ബ്രിട്ടീഷുകാർ അമിത നികുതി ചുമത്തിയത്.

2. നികുതി പണമായി അടയ്ക്കാൻ നിർബന്ധിച്ചത്.

3. നികുതി അടയ്ക്കാൻ കഴിയാത്തവരുടെ കൃഷിഭൂമി ബ്രിട്ടീഷുകാർ പിടിച്ചെടുത്തത്.

 

17 / 25

17) തുറന്ന വാതിൽ നയം ഏതു വിപ്ലവുമായി ബന്ധപ്പെട്ടിരിക്കുന്നു?

A. അമേരിക്കൻ സ്വാതന്ത്ര്യ സമരം

B. ഫ്രഞ്ച് വിപ്ലവം

C. റഷ്യൻ വിപ്ലവം

D. ചൈനീസ് വിപ്ലവം

18 / 25

18) തെറ്റായത്?

 

A.പരീസ് സമാധാന സന്ധി ഒപ്പുവച്ചത് 1919

B.മുണിക് ഉടമ്പടി നടന്ന വർഷം 1939

C.ഓസ്‌ലോ കരാർ ഒപ്പുവച്ചത് 1993

D.വട്ടാർലു യുദ്ധം നടന്നത് 1815

 

19 / 25

19) ചുവടെ തന്നിട്ടുള്ളവ ശരിയായ രീതിയിൽ ക്രമപ്പെടുത്തുക?

1.സെൻട്രൽ വിജിലൻസ് കമ്മീഷൻ

2.വിവരാവകാശ നിയമം

3. ഇ- ഗവേണൻസ്

4.ഓംബുഡ്സ്മാൻ

A. 2005

B. 1964

C.ബാങ്കിംഗ്

D. അക്ഷയകേന്ദ്രം

20 / 25

20) ഗവൺമെൻറ് വകുപ്പുകൾ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുമ്പോൾ അതിനെതിരെ ഉദ്യോഗസ്ഥർക്ക് പരാതിപ്പെടാനുള്ള സംവിധാനമാണ് -?

21 / 25

21) "മെച്ചപ്പെട്ട വിദേശ ഭരണത്തെക്കാൾ നല്ലത് തദ്ദേശീയരുടെ മെച്ചമല്ലാത്ത ഭരണമാണ് "എന്ന് അഭിപ്രായപ്പെട്ടത്?

22 / 25

22) ചുവടെ തന്നിട്ടുള്ളവയിൽ ശരിയായ ജോഡി ഏത്?

1) പാൻസ്ലാവ് പ്രസ്ഥാനം - റഷ്യ

2) പ്രതികാര പ്രസ്ഥാനം- ഫ്രാൻസ്

23 / 25

23) പതിനെട്ടാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട വർത്തമാന പുസ്തകത്തിന്റെ രചയിതാവ്

24 / 25

24) പാഞ്ചാലി ശപത്ഥം , കളി പാട്ട് കണ്ണൻ പാട്ട് ,കുയിൽ പാട്ട് എന്നീ കൃതികൾ ആരുടേതാണ്?

 

25 / 25

25) ഓൾ ക്വയറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട് എന്ന സിനിമ ഏത് യുദ്ധത്തെ പശ്ചാത്തലമാക്കിയതാണ്?

Your score is

The average score is 49%

0%

Exit

error: Content is protected !!