SCERT 9 : CHEMISTRY Mock Test 11
🟥 SCERT 9 : CHEMISTRY Mock Test 11
🟥 Questions : 25
🟥 Time : 15 Min
1 / 25
2 / 25
2) പിരീഡിൽ ഇടത്തുനിന്നും വലത്തേക്ക് പോകുന്തോറും അലോഹ സ്വഭാവത്തിന് ഉണ്ടാകുന്ന മാറ്റം എന്ത് ?
3 / 25
4 / 25
5 / 25
5) രാസപ്രവർത്തനത്തിൽ പങ്കെടുക്കുന്നതിന് തന്മാത്രകൾക്ക് ഒരു നിശ്ചിത അളവ് ഗതികോർജ്ജം ആവശ്യമാണ്. ഈ ഊർജ്ജത്തെ എന്താണ് വിളിക്കുന്നത്
6 / 25
6) താഴെപ്പറയുന്നവയിൽ മെൻഡലിയേഫിന്റെ മേൻമകളിൽ പെടാത്തത് ഏത്
7 / 25
8 / 25
8) താഴെ പറയുന്നവയിൽ സംക്രമണ മൂലകങ്ങളെ കുറിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
9 / 25
9) ഇലക്ട്രോൺ ഡോട് ഡയഗ്രം ആവിഷ്കരിച്ചത് ?
10 / 25
10) താഴെപ്പറയുന്നവയിൽ രാസപ്രവർത്തനത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാം?
11 / 25
11) താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?
12 / 25
13 / 25
13) താഴെ നൽകിയിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്
14 / 25
14) അമോണിയയുടെ ഉൽപ്പാദനത്തിൽ ഉപയോഗിക്കുന്ന പോസിറ്റീവ് ഉൽപ്രേരകം ഏത് ?
15 / 25
15) സഫ്യൂരിക് ആസിഡിന്റെ വ്യാവസായിക ഉൽപാദനത്തിൽ ഉപയോഗിക്കുന്ന പോസിറ്റീവ് ഉൽപ്രേരകം ഏത് ?
16 / 25
16) ആ റ്റത്തിന്റെ വലുപ്പം കൂടുമ്പോൾ അയോണീകരണ ഊർജ്ജം?
17 / 25
18 / 25
18) ശരിയായ പ്രസ്താവന ഏത്?
19 / 25
19) സസ്യങ്ങളിലെ പദാർത്ഥ വിനിമയം തിരിച്ചറിയാനുള്ള ട്രേസർ ആയി ഉപയോഗിക്കുന്നത് ഇവയിൽ ഏതാണ് ?
20 / 25
20) ശരിയായ ജോടികൾ ഏത്?
1) റേഡിയോ ആക്ടിവിറ്റിയുള്ള ഉൽകൃഷ്ട വാതകം - റഡോൺ
2) ഓറഞ്ച് നിറത്തിനായി ഡിസ്ചാർജ് ലാമ്പുകളിൽ ഉപയോഗിക്കുന്ന വാതകം - ആർഗൺ
3) കാലാവസ്ഥ ബലൂണുകളിൽ ഉപയോഗിക്കുന്ന വാതകം - ഹീലിയം
21 / 25
21) കാർബൺ കുടുംബം എന്നറിയപ്പെടുന്ന ഗ്രൂപ്പ് ഏത്?
22 / 25
23 / 25
24 / 25
24) പീരിയോഡിക് ടേബിളിലെ പതിനെട്ടാം ഗ്രൂപ് മൂലകങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക
A. പീരിയോഡിക് ടേബിളിലെ പതിനെട്ടാം ഗ്രൂപ്പിലെ മൂലകങ്ങൾ അറിയപ്പെടുന്നത് ഉൽകൃഷ്ട വാതകങ്ങൾ എന്നാണ്
B.സാധാരണയായി മറ്റുള്ള മൂലകങ്ങളുമായി സംയോജിക്കാത്തതിനാൽ ഇവ അലസവാതകങ്ങൾ എന്നറിയപ്പെടുന്നു.
C. ഓറഞ്ച് നിറം ലഭിക്കുന്നതിനായി ഡിസ്ചാർജ് ലാബുകളിൽ ഉപയോഗിക്കുന്ന വാതകമാണ് നിയോൺ
D.കാലാവസ്ഥാ ബലൂണുകളിൽ ഉപയോഗിക്കുന്ന ഒരു അലസ വാതകമാണ് ഹീലിയം
25 / 25
25) താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ നിരീക്ഷിക്കുക
1. മൂലകങ്ങളെ അറ്റോമിക മാസ് കൂടിവരുന്ന ക്രമത്തിൽ വിന്യസിച്ചത് മെൻഡലിയേഫ്
2. ഇങ്ങനെ വിന്യസിക്കുമ്പോൾ മൂലകങ്ങളുടെ ഭൗതിക രാസഗുണങ്ങൾ ക്രമമായ ഇടവേളകളിൽ ആവർത്തിക്കുന്നതായി മെൻഡലിയേഫ് കണ്ടെത്തി
Your score is
The average score is 55%
Restart quiz Exit
Error: Contact form not found.