FREE PSC TALKZ

SCERT 9 : CHEMISTRY Mock Test 4

0%
0 votes, 0 avg
69

SCERT 9 : CHEMISTRY Mock Test 4

🟥 SCERT 9 : CHEMISTRY Mock Test 4

🟥  Questions : 25

🟥  Time : 15 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 25

1) ഹരിതകത്തിലെ ലോഹം എന്നറിയപ്പെടുന്നത് ?

2 / 25

2) പരീക്ഷണശാലയിൽ കാർബൺഡൈഓക്സൈഡ് നിർമ്മിക്കാൻ ആവശ്യമായ അഭികാരകങ്ങൾ ?

3 / 25

3) താഴെപ്പറയുന്നവയിൽ ശരിയായവ ഏതെല്ലാം ?

i അഗ്നിശമനസേന യിൽ ഉപയോഗിക്കുന്ന വാതകം കാർബൺഡയോക്സൈഡ്

ii രസതന്ത്ര മാർഗ്ഗം ഉപയോഗിച്ച് ഓർഗാനിക് സംയുക്തങ്ങൾ ആദ്യമായി നിർമിച്ചത് വുളർ

iii ലബോറട്ടറിയിൽ നിർമിച്ച ആദ്യ കാർബണിക സംയുക്തം യൂറിയ

4 / 25

4) ജലത്തിലൂടെ വെെദ്യുതി കടത്തിവിട്ട് ഹെെഡ്രജനേയും ഓക്സിജനേയും വേർതിരിച്ചത് ?

5 / 25

5) ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനയിൽ ആസിഡുകളുമായി ബന്ധപ്പെട്ടവയേത് ?
1. കാര രുചിയുണ്ട്.
2. ചുവന്ന ലിറ്റ്മസ് പേപ്പറിന്റെ നിറം നീലയാക്കുന്നു.
3. നീല ലിറ്റ്മസ് പേപ്പറിന്റെ നിറം ചുവപ്പാക്കുന്നു.
4. പുളിരുചിയുണ്ട്

6 / 25

6) തെറ്റായ പ്രസ്താവന ഏത് ?

7 / 25

7) താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

8 / 25

8) ഗ്രാഫൈറ്റ് ,ഫൂള്ളറിൻ മുതലായ കാർബൺ രൂപാന്തരങ്ങളുടെ അടിസ്ഥാന യൂണിറ്റ് ?

9 / 25

9) ക്ലോറിൻ നിർമ്മിക്കുന്നതിനാവശ്യമായ അഭികാരകങ്ങൾ ?

10 / 25

10) ശരിയായ ജോഡി കണ്ടെത്തുക ?

11 / 25

11) തെറ്റായ പ്രസ്ഥാവന ഏത് ?

12 / 25

12) ഏതു മൂലകത്തിന്റെ സാന്നിധ്യംകൊണ്ട് ആണ് വജ്രത്തിന് നീല നിറം ലഭിക്കുന്നത് ?

13 / 25

13) ബോറോൺന്റെ സാന്നിധ്യം വജ്രത്തിന് നൽകുന്ന നിറം ഏത്

 

14 / 25

14) ലോഹങ്ങൾ  ആസിഡുമായി പ്രവർത്തിച്ചാൽ ഉണ്ടാകുന്ന വാതകം ?

15 / 25

15)  പൊട്ടാസ്യം പേർമംഗണട്ട് ചൂടാക്കിയാൽ ഉണ്ടാകുന്ന വാതകം ?

16 / 25

16) താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

1) ഫുളളറീൻ കാർബണിൻ്റെ രൂപാന്തരമാണ്

2) പഞ്ചഭുജ ആകൃതിയും ഷഡ്ഭുജ ആകൃതിയും ഉള്ള വലയങ്ങൾ ചേർന്ന പൊള്ളയായ ഗോളിയ രൂപമാണ് ഫുള്ളറീനുകൾക്ക് ഉള്ളത്

3) ഫുളളറീനുകൾ ബക്കി ബോൾസ് എന്നും അറിയപ്പെടുന്നു

4) സിലിണ്ടർ ആകൃതിയിലുള്ള ഫുള്ളറിനുകൾ ആണ് കാർബൺ നാനോ ട്യൂബുകൾ ആയി ഉപയോഗിക്കുന്നത്

17 / 25

17) താഴെ തന്നതിൽ ശരിയല്ലാത്തത് തിരഞ്ഞെടുക്കുക ?

18 / 25

18) സൂര്യപ്രകാശത്തിന് സാന്നിധ്യത്തിൽ ഹൈഡ്രജൻ ക്ലോറിനും ആയി സംയോജിച്ചുണ്ടാകുന്ന സംയുക്തമാണ് ?

19 / 25

19) ചുവടെ പറയുന്നവയിൽ അമോർഫസ് കാർബണിന് ഉദാഹരണങ്ങൾ ഏതെല്ലാം?

A കോക്ക്

B കൽക്കരി

D മരക്കരി

 

20 / 25

20) ചുവടെ നൽകിയിരിക്കുന്നത് ശരിയായ പ്രസ്താവന ഏത്

1) കാർബണിന്റെ സംയോജകത 4 ആണ്

2) കാറ്റിനേഷൻ കഴിവ് കൂടുതലാണ്

3) കാർബൺ ആറ്റങ്ങൾ തമ്മിൽ ഏക ബന്ധനം, ദ്വി ബന്ധനം, ത്രി ബന്ധനം എന്നിവ സാധ്യമാണ്

4) കാർബൺ ആറ്റങ്ങൾ പരസ്പരം സംയോജിച്ച് ശൃംഖല രൂപത്തിലോ, വലയ രൂപത്തിലോ, ശാഖകളോട് കൂടിയതോ ആയ നിരവധി സംയുക്തങ്ങൾ ഉണ്ടാക്കുന്നു

21 / 25

21) ചുവടെ പറയുന്നവയിൽ ഏക ബന്ധന തന്മാത്ര ഉദാഹരണം ഏത് ?

22 / 25

22) താഴെപ്പറയുന്നവയിൽ വജ്രത്തിന്റെ സവിശേഷതകൾ ഏതെല്ലാം?

A കാഠിന്യം വളരെ കൂടുതൽ

B വൈദ്യുത ചാലകം അല്ല

C ഉയർന്ന അപവർത്തനാങ്കം

 

 

23 / 25

23) താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?

1. പ്രകൃതിയിൽ മൂല കാലാവസ്ഥയിലും സംയുക്ത രൂപത്തിലും കാണപ്പെടുന്ന ഒരു മൂലകമാണ് കാർബൺ

2.വസ്തുക്കൾ കത്തുമ്പോൾ കറുത്തപുക ഉണ്ടാകാനുള്ള കാരണം കാർബണിൻ്റ് സാന്നിധ്യമാണ്

3.പദാർഥങ്ങളിൽ കാർബൺ സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നത് കൊണ്ട് അവയുടെ ജ്വാലനശേഷം കരി അവശേഷിക്കുന്നു

4. വജ്രം , ഗ്രാഫൈറ്റ് , ഫുള്ളറിൻ , ഗ്രാഫീൻ മുതലായവ കാർബനിൻ്റെ ക്രിസ്റ്റ്ലീയ രൂപാന്തരങ്ങൾ ആണ്

24 / 25

24) അപൂരിത എണ്ണകളെ പൂരിതമാക്കാനുപയോഗിക്കുന്ന വാതകം ?

25 / 25

25) താഴെ കൊടുത്തിരിക്കുന്ന അവയിൽ ഹൈഡ്രജൻ വാതകതെ തിരിച്ചറിയാവുന്ന വിധം ?

Your score is

The average score is 62%

0%

Exit

error: Content is protected !!