FREE PSC TALKZ

SCERT 9 : History Mock Test 7

0%
0 votes, 0 avg
603

SCERT 9 : History Mock Test 7

🛑 Questions : 25

🛑 Time : 15 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 25

1) പട്ടുതുണിപാതയിലൂടെയും സുഗന്ധവ്യഞ്ജന പാതയിലൂടെയും എത്തിയിരുന്ന ഉത്പന്നങ്ങൾ യൂറോപ്പിലേക് കൊണ്ടുപോയിരുന്നനഗരങ്ങളിൽ ഉൾപ്പെടുന്നത് ?

2 / 25

2) മുഗൾ കാലഘട്ടത്തിൽ നിലവിൽ വന്ന ചിത്രകല രീതി അറിയപ്പെടുന്നത്?

3 / 25

3) താഴെ പറയുന്നവയിൽ ശരിയായ ജോടികൾ ഏവ ?

4 / 25

4) റോമിൽ നിലനിന്നിരുന്ന നിയമങ്ങൾ പ്രതിപാദിക്കുന്ന ഗ്രന്ഥം അറിയപ്പെടുന്നത്?

5 / 25

5) ബീജഗണിതത്തിൻറെയും പ്രകാശശാസ്ത്രത്തിൻറെയും ഉപജ്ഞാതാക്കൾ ആര്

6 / 25

6) താഴെ തന്നിട്ടുള്ള വയിൽ ശരിയായ കണ്ടെത്തുക
1) മുഗൾ കാലഘട്ടത്തിലെ കാർഷിക രംഗത്തെ പ്രബല വിഭാഗംസെമിന്ദർമാരായിരുന്നു
2) സെമിന്ദർ മാർ ദേശ്മുഖ്, പാട്ടിൽ, നായക് എന്നീ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്
3) സെമിന്ദർ മാർ നേരിട്ടാണ് കൃഷി ചെയ്തിരുന്നത്
4) സെമിന്ദർ മാർ ഭരണാധികാരി കൾ ക്ക് വേണ്ടി നികുതി പിരിച്ചിരുന്നു

7 / 25

7) മധ്യകാല ഇന്ത്യയിലെ പശ്ചിമ പഞ്ചാബ്,രാജസ്ഥാനിലെ സമ്പാർ എന്നിവ എന്ത് നിർമ്മാണ കേന്ദ്രമായിരുന്നു ?

8 / 25

8) ' രാസ്നാമ ' എന്ന പേരിൽ മഹാഭാരതകഥ പൂർണ്ണമായും ചിത്ര രൂപത്തിലാക്കിയ ചിത്രകാരൻ?

9 / 25

9) സൽത്തനത്ത് കാലത്തെ പ്രാദേശിക ഭരണ വിഭാഗങ്ങളും അവയുടെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥരേയും നൽകിയിരിക്കുന്നു . ഇതിൽ തെറ്റായ ജോഡി ഏത് ?

10 / 25

  • 10) താഴെ കൊടുത്തിരിക്കുന്നവയിൽ സമത്വത്തിനുള്ള അവകാശങ്ങളിൽ പെടാത്തത് ഏത്

 

 

11 / 25

  • 11) മഹാത്മാഗാന്ധിയുടെ ഏതൊക്കെ ആശയങ്ങളാണ് നിർദ്ദേശ തത്വങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

 

12 / 25

12) മധ്യകാല വ്യാപാര സംഘങ്ങളെ കുറിച്ച് തൻറെ കൃതികളിൽ വിവരിച്ച യൂറോപ്യൻ സഞ്ചാരി ?

13 / 25

13) ചൈന മുതൽ യൂറോപ്പ് വരെ വ്യാപിച്ചിരിക്കുന്ന കരമാർഗമുള്ള വാണിജ്യ പാതയാണ് സിൽക്ക് റൂട്ട് ഇത് ഏകദ്ദേശ० എത്ര കിലോമീറ്റർ ദൈർഘ്യം ഉണ്ടായിരുന്നു ?

14 / 25

14) സമത്വം കൈവരിക്കുന്നതിനുവേണ്ടി ഗവൺമെൻ്റ് സ്വീകരിച്ച നടപടികൾ എതെല്ലാം?

A.1955ലെ തൊട്ടുകൂടായ്മ നിരോധന നിയമം
B.ഇന്ത്യൻ ശിക്ഷ നിയമം
പട്ടികജാതി/പട്ടികവർഗ/മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണം
C.സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക പരിഗണന നൽകുന്നത്

15 / 25

15) താഴെ കൊടുത്തവയിൽ തെറ്റായ പ്രസ്താവനയേത്?

  1. വിജയനഗര സാമ്രാജ്യത്തിലെ കേന്ദ്രഭരണം അറിയപ്പെടുന്നത് - നായങ്കര സമ്പ്രദായം
       2. വിജയനഗര സാമ്രാജ്യത്തിലെ പ്രാദേശിക ഭരണം അറിയപ്പെടുന്നത് - അയ്യഗാർ സമ്പ്രദായം
       3. അയ്യഗാർ സമ്പ്രദായത്തിലെ അടിസ്ഥാന ഘടകം - ഗ്രാമങ്ങൾ

16 / 25

16) മധ്യകാല ഇന്ത്യയിൽ ദക്ഷിണേന്ത്യയിൽ കച്ചവടം, കൈത്തൊഴിൽ എന്നീ മേഖലകൾ പ്രവർത്തിച്ചിരുന്നവർ ഇടങ്കൈ ജാതി എന്നറിയപ്പെട്ടിരുന്നു. എന്നാൽ കാർഷികമേഖലയിൽ പ്രവർത്തിച്ചിരുന്നവർ എന്താണ് അറിയപ്പെട്ടിരുന്നത് ?

17 / 25

17) അബ്ബാസിയ ഭരണകാലത്തെ സാംസ്കാരിക കേന്ദം

18 / 25

18) താഴെ തന്നിരിക്കുന്നവയിൽ തെറ്റായ ജോഡി ഏത്?

19 / 25

19) 1525ൽ ജർമ്മനിയിൽ ഫ്യൂഡൽ കർഷക കലാപത്തിന് നേതൃത്വം നല്കിയത്

20 / 25

20) മുഗൾ കാലഘട്ടത്തിലെ ചരിത്രരേഖകൾ നൽകുന്ന വിവരണമനുസരിച് ഉണ്ടായിരുന്ന രണ്ട് വിഭാഗം കർഷകർ ആരെല്ലാം ?

21 / 25

21) ചോളസാമ്രാജ്യം ഏതെല്ലാം പ്രദേശങ്ങളിൽ വ്യാപിച്ചിരുന്നു ?

22 / 25

22) ഏതൊക്കെ ഭാഷകളുടെ സംയോജമാണ് ഉറുദു ഭാഷ?

23 / 25

  • 23)  മൗലിക അവകാശങ്ങൾ പുനസ്ഥാപിക്കാൻ പുറപെടുവികുന്ന റിട്ടുകൾ എത്ര എണ്ണം

 

 

24 / 25

24) നിർദേശക തത്വങ്ങളിൽ ഉൾപ്പെടുത്തിയ മഹാത്മ ഗാന്ധിയുടെ ആശയങ്ങളിൽ ഉൾപ്പെട്ടത് ഏതാണ്

25 / 25

  • 25) Dr BR Ambedkar ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് വിശേഷിപ്പിച്ച വകുപ്പ്

Your score is

The average score is 54%

0%

Exit

error: Content is protected !!