SCERT STD 6 : Social Science
🛑 Questions: 25
🛑 Time : 7 Min
1 / 25
1) "രാജ്യത്തിലെ എല്ലാ മേൽക്കോയ്മ കൾക്കും എതിരായിട്ടാണ് ഞാൻ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് സ്വാതന്ത്ര്യവും ജനാധിപത്യവും സഹവർത്തിത്വവും സമത്വവും ഉള്ള ഒരു രാഷ്ട്രത്തിനു വേണ്ടിയാണ് ഞാൻ പടവെട്ടുന്നത് അതു നേടിയെട്ക്കുകയാണ് എൻറെ ലക്ഷ്യം ജനാധിപത്യവ്യവസ്ഥയിൽ നിങ്ങളും ഞങ്ങളും തുല്യൻ ആവും" ഇതാരുടെ വാക്കുകളാണ്?
2 / 25
2) രചയിതാക്കൾ ചേരുംപടി ചേർക്കുക:
i.കിത്താബുൽ ഹവെ a.ഫിർദൗസി
ii.ഷാഹ്നാമ b.ഇബ്ൻസിന
iii.അൽ- ഖാനൂൻ c.അൽറാസി
3 / 25
3) നെൽസൺ മണ്ടേല ദക്ഷിണാഫ്രിക്കൻ പ്രസിഡണ്ട് ആയ വർഷം?
4 / 25
4) മധ്യഇന്ത്യയിലെയും വടക്കുപടിഞ്ഞാറെ ഇന്ത്യയിലെയും ക്ഷത്രിയ വിഭാഗത്തിൽപ്പെട്ടവർ അറിയപ്പെട്ടിരുന്നത്?
5 / 25
5) മധ്യ കാലഘട്ടത്തിൽ ഉണ്ടായിരുന്ന പാവിയ, പാദുവ എന്നീ സർവ്വകലാശാലകൾ സ്ഥിതി ചെയ്തിരുന്ന രാജ്യം ഏത്?
6 / 25
6) ഏത് ഭരണാധികാരിയുടെ കാലത്താണ് തെക്കേ ഇന്ത്യയിലും പടിഞ്ഞാറെ ഇന്ത്യയിലുമുള്ള പ്രദേശങ്ങൾ ഡൽഹി സുൽത്താന്മാരുടെ ഭരനത്തിൻകീഴിൽ ആയത്?
7 / 25
7) താഴെ തന്നിരിക്കുന്നവയിൽ യമുന തീരത്ത് സ്ഥിതി ചെയ്യാത്ത സ്മാരകം?
8 / 25
8) താഴെപ്പറയുന്നവയിൽ ശരിയായ തെരഞ്ഞെടുക്കുക ⁉️
A) കിത്താബുൽ ഹവെ- അൽ റാസി B)അൽ- ഖാനുൻ -ഇബ്നു സീന C)ഷാഹ് നാമ- ഫിർദൗസി D)റുബായിയ്യാത്ത്-ഒമർ ഖയ്യാം
9 / 25
9) താഴെപ്പറയുന്നവയിൽ മധ്യരേഖ നിത്യഹരിതവനങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ തെറ്റായത് ഏത്?
A. എബണി, റോസ് വുഡ് തുടങ്ങിയ മരങ്ങൾ ധാരാളമായി കാണപ്പെടുന്നു
B. ഈ വനങ്ങളിലെ മരങ്ങൾ ഇല പൊഴിക്കാറുണ്ട്
C. ഓരോ ചതുരശ്ര കിലോമീറ്ററിലും ആയിരത്തിലധികം വിവിധ സസ്യവർഗ്ഗങ്ങൾ ഇടതൂർന്നു വളരുന്നു
D. ലമർ, ഒറാങ്ങുട്ടാൻ തുടങ്ങിയ കുരങ്ങു വർഗങ്ങൾ ഇവിടെ കാണപ്പെടുന്നു
10 / 25
10)
താഴെ പറയുന്നതിൽ തെറ്റായത് ഏത് ?
A. സ്വർണ്ണ തകിടിൽ ആലേഖനം ചെയ്ത ലിഖിതങ്ങൾ ആണ് ചെപ്പേടുകൾ
B. നാടുവാഴികൾ ക്ഷേത്രങ്ങൾക്കും കച്ചവടസംഘങ്ങൾ ക്കും മറ്റും ചാർത്തി കൊടുത്തിരുന്ന അധികാര രേഖകൾ പ്രധാനമായും ചെപ്പേടുകൾ ഇൽ ആയിരുന്നു
C. തരിസാപ്പള്ളി ചെപ്പേട് ജൂത ചെപ്പേട് ഉദാഹരണമാണ് ആണ്
D. ചില ചെപ്പേടുകൾ ഇൽ നാടുവാഴികളുടെ ഭരണ വർഷം രേഖപ്പെടുത്തിയിട്ടുണ്ട്
11 / 25
11) മധ്യ കാലഘട്ടത്തിൽ ഇറ്റലിയിൽ നില നിന്നിരുന്ന സർവ്വകലാശാല ഏത്
12 / 25
12) ഒരു പൊതു പ്രദേശത്ത് താമസിക്കുകയും തനത് ഭാഷ സംസാരിക്കുകയും ചെയ്യുന്ന ജനവിഭാഗം⁉️
13 / 25
13) CE ഒൻപതാം നൂറ്റാണ്ട് മുതൽ പതിനാലാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തിൽ തെക്കേ ഇന്ത്യ ഭരിച്ച പ്രബല രാജവംശം?
14 / 25
14) മറാത്ത പ്രദേശത്തെ സമീപ പ്രദേശങ്ങളിൽ നിന്നും വേർതിരിച്ച് നിർത്തിയ ഘടകങ്ങളിൽ പെടാത്തത് ഏതൊക്കെ
A.വിന്ധ്യ -സത്പുര പർവതങ്ങൾ
B.നർമദ-താപ്തി നദികൾ
C.കൃഷ്ണ -തുംഗഭദ്ര
15 / 25
15) സർവ്വകലാശാലകൾ ചേരുംപടി ചേർക്കുക :
i.പാവിയ,പാദുവ a.ഫ്രാൻസ്
ii.കോർദോവ b.ഇംഗ്ലണ്ട്
ii.ടുലോസ് c.ഇറ്റലി
iv.ഓക്സ്ഫോർഡ്,കേംബ്രിഡ്ജ് d.സ്പെയിൻ
16 / 25
16) താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്ഥാനവന തെരഞ്ഞെടുക്കുക?
A. ഭൂമിയുടെ ആകൃതി ഗോളാകൃതി ആണെന്ന ആശയം ആദ്യമായി മുന്നോട്ടു വച്ച വ്യക്തി-തെയിൽസ്.
B. ഭൂമിക്ക് ഗോളാകൃതി ആണെന്ന് സ്ഥാപിച്ച വ്യക്തികൾ- പൈതഗോറസ്, അരിസ്റ്റോട്ടിൽ
C. ഭൂമിക്ക് ഗോളാകൃതി ആണെന്നും സാങ്കൽപിക അച്ചുതണ്ടിൽ സ്വയം കറങ്ങുന്നു എന്നും പറഞ്ഞത് - ആര്യഭടൻ
D. ധ്രുവപ്രദേശങ്ങൾ അല്പം പരന്നതും മധ്യഭാഗം ചെറുതായി വിർത്തതുമായ ജിയോയിഡ് ആകൃതി ആണെന്ന് പറഞ്ഞത് -ഐസക് ന്യൂട്ടൻ
17 / 25
17) വെള്ളവും വളവും കണികാരൂപത്തിൽ ട്രിപ്പറിൽ കൂടി നൽകുന്ന രീതിയാണ്?
18 / 25
18) സർവ്വ ദേശീയ മനുഷ്യാവകാശ പ്രഖ്യാപനം നടന്നത് എന്ന് ?
19 / 25
19) മഹോദയപുരം കേന്ദ്രമാക്കി രാജഭരണം നിലവിൽ വന്നത്
20 / 25
20) മലയ സമൂഹം ഉപയോഗിക്കുന്ന വേത്തര് എന്ന പദത്തിന്റെ അർത്ഥം എന്ത് ?
21 / 25
21) ചേരുംപടി ചേർക്കുക :
a.തൃപ്പാപ്പൂർ സ്വരൂപം 1.ചിറക്കൽ
b.പെരുമ്പടപ്പ് സ്വരൂപം 2.കൊച്ചി
c.നേടിയിരുപ്പ് സ്വരൂപം 3.വേണാട്
d.കോലസ്വരൂപം 4.കോഴിക്കോട്
22 / 25
22) ഭക്തി പ്രസ്ഥാന കാലത്തെ പ്രധാനപ്പെട്ട കൃതികളിൽ ഒന്നായ വിക്രമാർജുന വിജയം എഴുതിയത് ആര്
23 / 25
23) സുൽത്താൻ കാലഘട്ടത്തിൽ ഉദ്യോഗസ്ഥർക്ക് വേതനമയി ഭൂമി പതിച്ചു കൊടുക്കുന്ന സമ്പ്രദായം?
24 / 25
24) 1976 ഭേദഗതി ചെയ്ത പട്ടികജാതി-പട്ടികവർഗ നിയമപ്രകാരം കേരളത്തിലെ വിവിധ ഭാഗങ്ങളായി എത്ര ഗോത്രസമൂഹങ്ങൾ ഉണ്ട് ⁉️
25 / 25
25) മുഗൾ കാലഘട്ടത്തിൽ ഉദ്യോഗസഥർക്ക് വേതനമായി ഭൂമി പതിച്ചു കൊടുക്കപ്പെട്ട സമ്പ്രദായം?
Your score is
The average score is 48%
Restart quiz Exit
Error: Contact form not found.