SCERT STD 8 : Social Science 4
🛑 Questions : 25
🛑 Time : 12 Min
1 / 24
1) ജലം തണുത്തുറയുമ്പോൾ സാന്ദ്രത-----?
2 / 24
2) വാതക ഇന്ധനങ്ങൾക്ക് ഉദാഹരണങ്ങളാണ്?
3 / 24
3) താപ വിതരണത്തിൽ സ്വാധീനിക്കുന്ന ഘടകങ്ങൾഇല് പെടാത്തത്
4 / 24
4) സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വ്യവസായ നയം പ്രഖ്യാപിച്ചത്?
5 / 24
5) താഴെ തന്നിരിക്കുന്നവയിൽ സംക്രമണ മേഖലക്ക് ഉദാഹരണം ഏത്?
6 / 24
6) UNO കണക്ക് പ്രകാരം പ്രതിദിനം ജലത്തിലേക്ക് തള്ളപ്പെടുന്ന മാലിന്യങ്ങളുടെ അളവ്
7 / 24
7) മണൽ നിറഞ്ഞ പ്രദേശങ്ങളിൽ നിർമ്മിക്കുന്ന ആഴംകുറഞ്ഞ കുഴൽക്കിണർ?
8 / 24
8) ചുവടെ തന്നിരിക്കുന്ന പ്രസ്താവനകൾ വായിച്ച് ഉചിതമായ ഉത്തരം കണ്ടെത്തുക?
1) ഉയർന്ന താപനിലയുള്ള പ്രദേശങ്ങളിൽ ബാഷ്പീകരണ തോത് കൂടുതലായിരിക്കും .ഇവിടങ്ങളിലെ അന്തരീക്ഷത്തിൽ ജലാംശത്തിന്റെ അളവ് കുറവായിരിക്കും.
2)ഉപരിതല ജലസ്രോതസ്സുകൾ ആയ സമുദ്രങ്ങൾ ,നദികൾ ,മറ്റു ജലാശയങ്ങൾ എന്നിവയോട് അടുത്തുള്ള അന്തരീക്ഷ ഭാഗങ്ങളിൽ ജലാംശം കുറവായിരിക്കും.
9 / 24
9) നെഹ്റുവിന്റെ നേതൃത്വത്തിൽ ആസൂത്രണസമിതി രൂപീകരിച്ചത് എന്ന്?
10 / 24
10) താഴെപ്പറയുന്നവയിൽ അൾട്രാവയലറ്റ് കിരണങ്ങൾ സൃഷ്ടിക്കുന്ന ദോഷഫലങ്ങൾ ഏതൊക്കെ
1) അന്ധത ഇല്ലാതാക്കുന്നു
2)സസ്യ വളർച്ച മുരടിക്കുന്നു
3)അകാലവാർധക്യം ഇല്ലാതാകുന്നു
4)കാലാവസ്ഥയിൽ മാറ്റം സംഭവിക്കുന്നു
11 / 24
11) "ഫലപ്രദമായ സാമ്പത്തിക പ്രവർത്തനം വരുമാനനഷ്ടം തടയുമെന്ന് കണ്ടെത്തി" "ആരുടെ വാക്കുകളാണിത്
12 / 24
12) 1950 രൂപീകൃതമായ ആസൂത്രണ കമ്മീഷൻ മുന്നോട്ട് വച്ച സാമ്പത്തിക ആസൂത്രണത്തിന്റെ ലക്ഷ്യങ്ങളിൽ പെടാത്തത് ഏത്
13 / 24
13) താഴെ തന്നിരിക്കുന്നവയിൽ കൗടില്യൻ അർത്ഥശാസ്ത്രത്തിൽ പറയുന്ന സപ്താംഗങ്ങൾ ഏതെല്ലാം?
14 / 24
14) ഭാഗ എത് നികുതിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
15 / 24
15) അർഥശാസ്ത്രത്തിൽ ബലി എന്നത് ഏതിനു മേൽ ചുമത്തിയ നികുതി ആണ്?
16 / 24
16) സാമൂഹ്യ സംഘങ്ങൾ നമ്മുടെ ജീവിതത്തിൽ ചെലുത്തുന്ന പ്രയോജനങ്ങൾ ഏതെല്ലാമാണ്?
1.കൂട്ടായ്മശീലം വളർത്തുന്നു.
2. പെരുമാറ്റ ശീലങ്ങൾ പരിശീലിപ്പിക്കുന്നു.
3.സഹവർത്തിത്വം വളർത്തുന്നു.
4. സാമൂഹ്യമൂല്യങ്ങൾ വളർത്തുന്നു.
5. പരസ്പര സഹകരണം ഉറപ്പുവരുത്തുന്നു.
17 / 24
17) " അണകെട്ടുകൾ ഇന്ത്യയുടെ വികസനത്തിന്റെ മഹാക്ഷേത്രങ്ങൾ ആണ് "
മുകളിൽ പറഞ്ഞത് ആരുടെ വാചകമാണ്?
18 / 24
18) താഴെ കൊടുത്തിരിക്കുന്നവയിൽ പസഫിക് സമുദ്രത്തിലെ സമുദ്ര ജല പ്രവാഹം അല്ലാത്തത്?
19 / 24
19) താഴെപ്പറയുന്നവയിൽ മൗര്യ സാമ്രാജ്യത്തിന് ഇന്ത്യയിലെ ആദ്യ സാമ്രാജ്യം എന്ന പദവി നേടി കൊടുത്ത ഘടകങ്ങൾ ഏതൊക്കെ?
1. രാജ്യം വളരെ വിസ്തൃതമായിരുന്നു.
2. ഭരണം രാജാവിൽ കേന്ദ്രീകരിച്ചിരുന്നു.
3.രാജ്യത്തുടനീളം ഏകീകൃതമായ ഭരണ സംവിധാനം നില നിന്നിരുന്നു.
20 / 24
20) താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന
A. ഭൂമിയുടെ 71 ശതമാനം ജലമാണ്
B. ലവണജലം 97%
C. ശുദ്ധജല 3%
D. അപ്രാപ്യമായ ശുദ്ധ ജലം 2.67%
E. പ്രാപ്യമായ ശുദ്ധജലം .33%
21 / 24
21) അന്തരീക്ഷത്തിൽ കാണപ്പെടുന്ന ചില വാതകങ്ങളുടെ അളവുകളാണ് താഴെ കൊടുത്തിരിക്കുന്നത്
അതിൽ തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക ?
22 / 24
22) ഗ്രാമീണ വികസനം വികേന്ദ്രീകൃത ആസൂത്രണം എന്നിവ നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതി?
23 / 24
23) " മൂലധന നിക്ഷേപം വർധിപ്പിക്കുക " എന്നത് ഏത് പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യം ആയിരുന്നു?
24 / 24
24) ഏഴാംപഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യം?
Your score is
The average score is 54%
Restart quiz Exit
Error: Contact form not found.