FREE PSC TALKZ

SCERT STD 8 : Social Science 8

0%
0 votes, 0 avg
321

SCERT STD 8 : Social Science 8

🛑 Questions : 25

🛑 Time : 12 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 25

1) വലിയ പ്രദേശങ്ങളിലെ പ്രധാന വിവരങ്ങൾ മാത്രം ഉൾപ്പെടുത്തി തയ്യാറാക്കുന്ന ഭൂപടങ്ങൾ അറിയപ്പെടുന്നത്?

 

 

2 / 25

2) സാംസ്കാരിക ഭൂപടം അല്ലാത്തത് ഏതാണ്?

3 / 25

3) മധ്യശിലായുഗത്തിൽ ഭക്ഷ്യശേഖരണത്തിൽ നിന്നും ഭക്ഷ്യോൽപാദനത്തിലേക്ക് മനുഷ്യനെ നയിക്കാനിടയാക്കിയ പ്രധാന കാരണങ്ങൾ ?

 

 

 

4 / 25

4) ചുവടെ തന്നിരിക്കുന്നവയിൽ കേന്ദ്ര ഗവൺമെൻറിൻറെ കാര്യനിർവഹണ വിഭാഗം ഏത്

 

5 / 25

5) ക്ലോണിംഗിനുവേണ്ടി ഉപയോഗിക്കുന്ന മാമത്തിൻ്റെ ജീർണിക്കാത്ത ജഡം ലഭിച്ച സ്ഥലം ?

 

 

 

6 / 25

6) വികേന്ദ്രീകൃത ആസൂത്രണം നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതി?

7 / 25

  • 7) ധന ബില്ലിനെകുറിച്ച് തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക?

A. പൊതു ഖജനാവിലേക്കുള്ള ധനസമാഹരണം, പണത്തിൻ്റെ വിനിയോഗം എന്നിവയുമായി ബന്ധപ്പെട്ട ബില്ലുകൾ ആണ് ധനബിൽ.

 

B. ഒരു ധനബിൽ ആദ്യം അവതരിപ്പിക്കുന്നത് ലോകസഭയിൽ ആണ്.

 

C. രാജ്യസഭയിൽ ധനബിൽ ലഭിച്ചുകഴിഞ്ഞാൽ 13 ദിവസങ്ങൾക്കകം രാജ്യസഭ യുടെ നിർദേശങ്ങൾ സഹിതം ലോകസഭയിലേക്ക് തിരിച്ച് അയക്കേണ്ടതാണ്.

 

D. എല്ലാം തെറ്റാണ്.

 

 

8 / 25

8) ക്ഷേമ സാമ്പത്തിക ശാസ്ത്രത്തിന്റെ ഉപജ്ഞാതാവ്?

 

 

 

9 / 25

  • 9) രാജ്യസഭയെ കുറിച്ച് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക?

A. രാജ്യസഭയുടെ ആകെ അംഗങ്ങൾ 250.

 

B. സംസ്ഥാനങ്ങളുടെ കൗൺസിൽ എന്നറിയപ്പെടുന്നു.

 

C. ഉപരാഷ്ട്രപതി അധ്യക്ഷം വഹിക്കുന്നു.

 

D. എല്ലാം ശരിയാണ്

10 / 25

10) കൃഷി വ്യവസായം രാഷ്ട്രീയ അതിർത്തികൾ മുതലായ മനുഷ്യനിർമ്മിതമായ സവിശേഷതകൾ ചിത്രീകരിക്കുന്ന ഭൂപടങ്ങൾ അറിയപ്പെടുന്നത്?

 

 

11 / 25

11) താഴെ കൊടുത്തിരിക്കുന്നവയിൽ മാൻ്റിലുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?

12 / 25

12) താഴെ തന്നിട്ടുള്ളതിൽ ലോകസഭ യെ കുറിച്ചുള്ള പ്രസ്താവന അല്ലാത്തത്?

 

 

13 / 25

13) ഇന്ത്യയിൽ മധ്യശിലായുഗത്തെ സംബന്ധിച്ച തെളിവ് ലഭിച്ച സ്ഥലം ഏത്?

 

 

 

14 / 25

14) 1950-ൽ രൂപീകൃതമായ ആസൂത്രണ കമ്മിഷൻ മുന്നോട്ടുവെച്ച സാമ്പത്തികാസൂത്രണത്തിന്റെ ലക്ഷ്യങ്ങളിൽ പെടാത്തത് ഏത്?

15 / 25

15) താഴെ തന്നിരിക്കുന്നവയിൽ പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ ഊന്നൽ മേഖല ഏത്?

16 / 25

16) പ്രാചീന ശിലായുഗത്തെകുറിച്ച് വിവരങ്ങൾ നൽകുന്ന ഷോവെ സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് ?

17 / 25

17) ചുവടെ തന്നിരിക്കുന്നവയിൽ ഭൂമിയുടെ ഏറ്റവും ഉള്ളിലുള്ള ഭാഗം ഏതാണ്?

 

 

 

 

 

18 / 25

18) പ്രാചീന ശിലായുഗത്തെക്കുറിച്ച് വിവരം നൽകുന്ന ലാസ്കോ എന്ന പ്രദേശം ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത്?

19 / 25

19) സൂക്ഷ്മ ശിലായുഗം എന്നറിയപ്പെടുന്ന കാലഘട്ടം ?

20 / 25

20) കാലാന്തരത്തിൽ ശിലകൾ ക്ഷയിച്ചു പൊടിഞ്ഞുണ്ടാകുന്ന അവസാദങ്ങൾ താഴ്ന്ന പ്രദേശങ്ങളിൽ നിക്ഷേപിക്കപ്പെട്ട് ഉറച്ച് .... ശിലാപാളികൾ ആയി മാറുന്നു

21 / 25

21) നവീന ശിലായുഗ മാറ്റങ്ങളെ നവീനശിലായുഗ വിപ്ലവം എന്ന് വിശേഷിപ്പിച്ചത് ആര്?

22 / 25

22) നവീന ശിലായുഗത്തിലെ തടാക ഗ്രാമങ്ങൾ എവിടെയാണ് സ്ഥിതിചെയ്തിരുന്നത്?

23 / 25

23) പ്രാചീന ശിലായുഗത്തെകുറിച്ച് അറിവ് നൽകുന്ന അൾട്ടാമിറ സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്?

24 / 25

  • 24) ഇന്ത്യ എന്ന വിസ്മയം

25 / 25

25) പ്രാചീന ശിലായുഗ കേന്ദ്രത്തിൽ പെടാത്തത് ഏത്?

Your score is

The average score is 54%

0%

Exit

error: Content is protected !!