KERALA PSC CURRENT AFFAIRS
1 ) കേരള സാക്ഷരതാ മിഷൻ ആരംഭിച്ച സ്ത്രീധനത്തിനെതിരെ ഉള്ള ക്യാമ്പയിൻ?
2 ) വിവേചനത്തിന് അതീതമായ ഒളിമ്പിക്സ് സന്ദേശത്തിന്റെ ഭാഗമായി ടോക്കിയോ ഒളിമ്പിക്സ് ഔദ്യോഗിക ദീപം തെളിയിച്ചത് ?
3 ) ഒളിംപിക്സ് ചരിത്രത്തിൽ മെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം?
4 ) IMFന്റെ രൂപീകരണ ചർച്ചകളിൽ പങ്കെടുത്ത ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ ?
5 ) ഇൻഡോ പസഫിക് മേഖലയിലും മധ്യപൂർവ പ്രദേശത്തും യുഎസ് പങ്കാളിത്ത ബന്ധം ശക്തിപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള ചർച്ചകൾക്കായി ഇന്ത്യയിലെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ?
6 ) അടുത്തിടെ UNESCOലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട തെലങ്കാനയിലെ ക്ഷേത്രം?
7 ) 6-മത് BRICKS പാർലമെന്ററി ഫോറത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത് ?
8 ) തമിഴ്നാട് സർക്കാരിന്റെ പരമോന്നത ബഹുമതിയായ കലൈമാണി പട്ടം ഇത്തവണ ലഭിച്ച മലയാളി നർത്തകി ?
9 ) ടാപ്പിൽനിന്ന് നേരിട്ട് കുടിവെള്ളം ലഭ്യമാകുന്ന ഇന്ത്യയിലെ ആദ്യ നഗരം ?
10 ) 2021 ലെ വേൾഡ് യൂത്ത് സ്കിൽസ് ദിനത്തിന്റെ പ്രമേയം ?
11 ) 2020-ലെ ടെമ്പിൾടൺ പുരസ്കാരത്തിന് അർഹനായത്?
12 ) കർഷകർക്കായി വൈദ്യുതി സബ്.സി.ഡി നൽകാൻ തീരുമാനിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം ?
13 ) 2020ലെ പി ഭാസ്കരൻ പുരസ്കാരം ലഭിച്ചത് ?
14 ) സൂപ്പർ ഹീറോസ് ആർ എവരി വെയർ എന്ന കൃതിയുടെ രചയിതാവ് ?
15 ) 2020-ലെ സ്വാതന്ത്ര്യദിനത്തിൽ പ്രഖ്യാപിച്ച ശൗര്യചക്രക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാളിയായ വ്യോമസേന വിങ് കമാൻഡർ
16 ) 50-താമത് കേരള ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സ്വഭാവനടനായി തെരഞ്ഞെടുത്തത്?
17 ) 2021 മാർച്ചിൽ കേന്ദ്ര സർക്കാർ കാലാവധി നീട്ടി പ്രിൻസിപ്പൽ സയന്റിഫിക് അഡ്വൈസർ ?
18 ) ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ പാർക്ക് നിലവിൽ വരുന്നത് ?
19 ) ബോക്സിങ്ങിൽ പ്രതിഭയുള്ള പെൺകുട്ടികളെ കണ്ടെത്തി അവർക്ക് പരിശീലനം നൽകുന്നത് ലക്ഷ്യമിട്ട് കേരള സംസ്ഥാന കായിക വകുപ്പ് ആരംഭിക്കുന്ന പദ്ധതി?
20 ) 2021 ൽ 20 മത് ടോംയാസ് പുരസ്കാരത്തിന് അർഹനായത് ആര് ?
21 ) നിർമാണ രംഗത്ത് ഹരിതോർജം ഉപയോഗിക്കുന്നതിനു കേരളത്തിലെ ആദ്യ എൽ. പി. ജി ഹോട്ട് മിക്സ് ടാർ പ്ലാന്റ് നിലവിൽ വന്നത് ?
22 ) 2021 ലെ ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കേന്ദ്ര കായിക മന്ത്രലയം ആരംഭിക്കുന്ന ക്യാമ്പയിൻ ?
23 ) 2021 ജൂലൈയിൽ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആയി നിയമിതനായത് ?
24 ) ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം നിലവിൽ വരുന്ന സംസ്ഥാനം ?
25) 2021 ടോക്കിയോ പരാളിമ്പിക്സിനു ലോക റെക്കോർഡോഡ് കൂടി യോഗ്യത നേടിയ ഇന്ത്യൻ പാര അതലറ്റ് ?