FREE PSC TALKZ

SEPTEMBER 02: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

@PSC_Talkz
🟥 സെപ്റ്റംബർ 1 മുതൽ 7 വരെ ആചരിക്കുന്ന ദേശീയ പോഷകാഹാര വാരത്തിന്റെ ഈ വർഷത്തെ പ്രമേയം ?
@PSC_Talkz
Celebrate a World of Flavours
 
🟥 2022 സെപ്റ്റംബർ 2 ലോക നാളികേര ദിനത്തിന്റെ പ്രമേയം ?
@PSC_Talkz
Growing Coconut for a Better Future and Life
 
🟥 കേരളത്തിലെ അഞ്ചാമത്തെ സമ്പൂർണ ഡിജിറ്റൽ ബാങ്കിംഗ് ജില്ലയായി അടുത്തിടെ ആർബിഐ പ്രസ്താവിച്ചത് ?
@PSC_Talkz
ആലപ്പുഴ (മറ്റ് ജില്ലകൾ – തൃശൂർ, കോട്ടയം, പാലക്കാട്, കാസർഗോഡ്)
 
🟥 നിയമപോരാട്ടത്തിലൂടെ, ക്രൈസ്തവ സ്ത്രീകൾക്കും പൈതൃക സ്വത്തിൽ തുല്യാവകാശം നേടിക്കൊടുത്ത വ്യക്തി അന്തരിച്ചു. പേര് ?
@PSC_Talkz
മേരി റോയ് (89)
 
🟥 2022-ലെ എസ്.എസ്.എഫ്. സാഹിത്യോത്സവ് അവാർഡ് നേടിയത് ?
@PSC_Talkz
 എൻ. എസ്. മാധവൻ
 
🟥 പതിന്നാലാമത് രാജ്യാന്തര ഹ്രസ്വചലച്ചിത്ര മേളയിൽ മികച്ച ലോങ് ഡോക്യുമെന്ററിക്കുള്ള പുരസ്കാരം നേടിയത് ?
@PSC_Talkz
എ.കെ.എ. (സംവിധാനം:: ഗീതിക നാരംഗ് അബ്ബാസി)
 
🟥 പതിനാലാമത് രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേളയിൽ മികച്ച കഥാ ചിത്രമായി തിരഞ്ഞെടുത്തത് ?
@PSC_Talkz
Little Wings (സംവിധാനം:: നവീൻ എം. യു.)
 
🟥 കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിനും എറണാകുളം ജംഗ്ഷൻ, എറണാകുളം ടൗൺ, കൊല്ലം എന്നിവിടങ്ങളിലെ റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസനത്തിനും തറക്കല്ലിട്ടത് ?
@PSC_Talkz
നരേന്ദ്ര മോദി
 
🟥 ഔദ്യോഗിക കണക്കുകൾ പ്രകാരം, 2022 ഏപ്രിൽ-ജൂൺ കാലയളവിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കൈവരിച്ച വളർച്ച നിരക്ക് ?
@PSC_Talkz
13.5 %
 
🟥 67th ഫിലിം ഫെയർ അവാർഡിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് ?
@PSC_Talkz
കൃതി സേനൻ
(സിനിമ:: മിമി)
 
🟥 67th ഫിലിം ഫെയർ അവാർഡിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ?
@PSC_Talkz
രൺവീർ സിംഗ്
(സിനിമ:: 83)
 
🟥 നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ 2021 ലെ കണക്കുകൾ പ്രകാരം സ്ത്രീകൾക്കെതിരെയുള്ള സൈബർ കുറ്റകൃത്യങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത സംസ്ഥാനം ?
@PSC_Talkz
കർണാടക
 
🟥 നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ 2021 ലെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്ത സംസ്ഥാനം ? @PSC_Talkz
ഉത്തർപ്രദേശ് 
 
🟥 ഒഎൻജിസിയുടെ ഇടക്കാല ചെയർമാനായി നിയമിതനായത് ?
@PSC_Talkz
രാജേഷ് കുമാർ ശ്രീവാസ്തവ (2022 സെപ്റ്റംബർ 1 മുതൽ ഡിസംബർ 31, 2022 വരെ)
 
🟥 ഒഎൻജിസി ആസ്ഥാനം ?
@PSC_Talkz
 ന്യൂഡൽഹി (സ്ഥാപിതമായത് : 14 ഓഗസ്റ്റ് 1956)
 
🟥 ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In) സിംഗപ്പൂരിലെ സൈബർ സെക്യൂരിറ്റി ഏജൻസിയുമായി സഹകരിച്ച് 13 രാജ്യങ്ങൾക്കായി നടത്തുന്ന സൈബർ സുരക്ഷാ എക്സർസൈസ് ?
@PSC_Talkz
സിനർജി
 
🟥 സൈബർ സുരക്ഷാ എക്‌സർസൈസ് ആയ സിനർജിയുടെ പ്രമേയം ?
@PSC_Talkz
Building Network Resiliency to counter Ransomware Attacks
 
🟥 Indian Banking in Retrospect – 75 years of Independence എന്ന പുസ്തകത്തിന്റെ രചയിതാവ് ?
@PSC_Talkz
Dr. Ashutosh Raravikar
 
🟥 പോർച്ചുഗലിൽ അവശ്യ സമയത്ത് മതിയായ ആശുപത്രി സേവനം ലഭിക്കാതെ ഇന്ത്യക്കാരിയായ ഗർഭിണി മരിച്ച സംഭവത്തിൽ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെച്ച ആരോഗ്യ മന്ത്രി ? @PSC_Talkz
മാർത്ത ടെമിഡോ
 
🟥 ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ഒമ്പതാം സീസണിന്റെ ഉദ്ഘാടന മത്സരം നടക്കുന്നത് ?
@PSC_Talkz
കൊച്ചി
@PSC_Talkz

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x