FREE PSC TALKZ

SEPTEMBER 07: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

@PSC_Talkz
🟥 കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആരംഭിക്കുന്നത് ?
@PSC_Talkz
സെപ്റ്റംബർ 7 
 
🟥 രാഷ്ട്രപതി ഭവൻ മുതൽ നാഷണൽ സ്റ്റേഡിയം വരെയും സെൻട്രൽ വിസ്ത പുൽത്തകിടിയും ഉൾപ്പെടുന്ന പ്രദേശം പുനർനാമകരണം ചെയ്തത് ഏത് പേരിലാണ് ?
@PSC_Talkz
കർത്തവ്യപഥ്
 
🟥 2022 സെപ്തംബറിൽ നുഖായ് ഉത്സവം ആഘോഷിക്കപ്പെടുന്ന സംസ്ഥാനം ? @PSC_Talkz
ഒഡീഷ
 
🟥 2022-ൽ നടക്കുന്ന സ്വച്ഛ് സാഗർ, സുരക്ഷിത് സാഗർ കാമ്പയിനെ കുറിച്ച് ജനങ്ങളിൽ അവബോധം
സൃഷ്ടിക്കുന്നതിനായി പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ ? @PSC_Talkz
ഇക്കോ മിത്രം
 
🟥 ഇന്ത്യ ദേശീയ സിനിമാ ദിനം ആയി ആചരിക്കുവാൻ തീരുമാനിച്ചത് ?
@PSC_Talkz
സെപ്റ്റംബർ 16
 
🟥 മൾട്ടിപ്ലക്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (MAI) പ്രഖ്യാപിച്ച സിനിമ ദിനത്തിൽ എല്ലാ തിയേറ്ററുകളിലും ഉള്ള ടിക്കറ്റ് നിരക്ക് ? @PSC_Talkz
75 ₹
 
🟥 ഐഎസ്ആർഒ ഇൻഫ്ലേറ്റബിൾ എയറോഡൈനാമിക് ഡിസിലറേറ്റർ (ഐഎഡി) വിജയകരമായി പരീക്ഷിച്ചത് എവിടെ നിന്നുമാണ് ? @PSC_Talkz
തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷൻ
 
🟥 ബ്രിട്ടന്റെ എത്രാമത്തെ പ്രധാനമന്ത്രിയാണ് ലിസ് ട്രസ് ?
@PSC_Talkz
56-ാം
 
🟥 അമേരിക്കയിലെ നാഷണൽ അക്കാദമി ഓഫ് മെഡിസിൻ ആരോഗ്യ മേഖലയിലെ എമർജിങ് ലീഡറായി തിരഞ്ഞെടുത്തത് ആരെ ? @PSC_Talkz
സ്വാതി അരൂർ
 
🟥 ‘പുതുമൈ പെൺ’ എന്ന പദ്ധതി ആരംഭിച്ചത് ?
@PSC_Talkz
തമിഴ്നാട് 
 
🟥ഏത് സംസ്ഥാന സർക്കാരാണ് ഗ്ലോബൽ സ്റ്റാർട്ടപ്പ് ചലഞ്ച് “വെഞ്ച്വറൈസ്” ആരംഭിച്ചത് ?
@PSC_Talkz
കർണാടക (VentuRISE)
 
🟥 36-ാം ദേശീയ ഗെയിംസ് നടക്കുന്നത് ? @PSC_Talkz
ഗുജറാത്ത് (35- കേരളം)
 
🟥 36-ാം ദേശീയ ഗെയിംസിന്റെ ഭാഗ്യചിഹ്നം ? @PSC_Talkz
സാവജ് എന്ന സിംഹം 
 
🟥 36-ാം ദേശീയ ഗെയിംസിന്റെ പ്രമേയം ? @PSC_Talkz
ഏക് ഭാരത് ശ്രേഷ്ഠ ഭാരത്
 
🟥 2022 സെപ്റ്റംബറിൽ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം ? @PSC_Talkz
സുരേഷ് റെയ്ന
 
🟥 ട്വന്റി 20 ഇൻറർനാഷണൽ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ അർധ സെഞ്ചുറികൾ നേടുന്ന താരമെന്ന വിരാട് കോഹ്‌ലിയുടെ റെക്കോർഡിന് ഒപ്പമെത്തിയത് ?
@PSC_Talkz
രോഹിത് ശർമ (32 വീതം അർധ സെഞ്ചുറികൾ)
 
🟥 ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ നയിക്കുന്നത് ? @PSC_Talkz
തെംബ ബാവുമ
 
🟥 ഈ വർഷത്തെ മികച്ച താരത്തിനുള്ള അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇടം നേടിയത് ? @PSC_Talkz
ഹർമൻപ്രീത് സിങ്
 
🟥 പരവൂർ സംഗീതസഭ ഏർപ്പെടുത്തിയ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ ജി. ദേവരാജൻ മാസ്റ്റർ പുരസ്കാരം നേടിയ നടൻ ?
@PSC_Talkz
മധു 
 
🟥 രണ്ടാം പിണറായി സർക്കാരിൽ തദ്ദേശസ്വയംഭരണ, എക്സൈസ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് ? @PSC_Talkz
എം. ബി. രാജേഷ്
 
🟥 ഇന്ത്യയുടെ വാനമ്പാടിയായി അറിയപ്പെടുന്ന ഗായിക ലതാമങ്കേഷ്ക്കറിന് ആദരമായി പേരിട്ട തമിഴ്നാട്ടിലെ സെൻ ബഹനൂരിൽ നിന്ന് കണ്ടത്തിയ ഇനം കടന്നൽ ? @PSC_Talkz
ടെനിയൊഗൊണാലസ് ലതെ
 
🟥 ഇന്ത്യൻ കീടശാസ്ത്രത്തിലെ പ്രഥമ പ്രവർത്തകരിലൊരാളായ ടി. വി. രാമകൃഷ്ണ അയ്യരുടെ പേര് നൽകിയ തമിഴ്നാട്ടിലെ അമ്പാസമുദ്രം കാടുകളിൽ നിന്ന് കണ്ടെത്തിയ കടന്നൽ ഏതാണ് ? @PSC_Talkz
ടെനിയൊഗൊണാലസ് അയ്യറി
@PSC_Talkz

LATEST JOBS    HOME   SCERT QUIZ

5 1 vote
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x