FREE PSC TALKZ

Sports Kerala Mock Test 5

“PRACTICE is the only key to Give your Best in any Examination and Kerala PSC needs PRACTICE, PRACTICE PRACTICE , whether you like it or not!!”

“Try this Free Practice Test /  Mock Test  For  Kerala PSC “

Sports Kerala


Our Daily Mock tests help the aspirants to acclimatize themselves to the New Exam Pattern & candidates can also assess their strengths & weaknesses.


Absorb the knowledge & you shall drive success


0%
3 votes, 4.3 avg
112

Sports Kerala Mock Test 5

🛑 Questions : 20

🛑 Time : 5 Min

🛑 സംശയങ്ങൾക്ക് ടെലെഗ്രാമിൽ ബന്ധപ്പെടുക

1 / 20

1) ലോകത്തിലെ ആദ്യത്തെ വനിതാ ക്രിക്കറ്റ് മാഗസിനേത്?

2 / 20

2) ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിൽ അംഗമായ പിടിച്ച ആദ്യ സമ്പൂർണ്ണ മലയാളി

3 / 20

  • 3) ഇന്ത്യൻ വോളിബോളിലെ ഇടിമുഴക്കം ആയിരുന്നു ജിമ്മി ജോർജ്. ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം  എവിടെയാണ്?

4 / 20

4) മലയാളിയായ ആദ്യ ചെസ് ഗ്രാൻഡ് മാസ്റ്റർ

5 / 20

5) അടുത്തിടെ ഇന്ത്യയുടെ 69മത് ചെസ്സ് ഗ്രാൻഡ്മാസ്റ്റർ ആയി തിരഞ്ഞെടുക്കപ്പെട്ടത്:

6 / 20

6) ഏത് ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ രചനയാണ് One More Over ?

7 / 20

7) 1973ൽ കൊച്ചി മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന സന്തോഷ് ട്രോഫി ഫൈനൽ മത്സരത്തിൽ ഹാട്രിക് നേടിയ കളിക്കാരൻ?

8 / 20

8) സന്തോഷ് ട്രോഫി 1973 ൽ കേരളം ആദ്യമായി നേടുമ്പോൾ ടീം ക്യാപ്റ്റൻ ആരായിരുന്നു?

9 / 20

9) ജ്വാല ഗുട്ട ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

10 / 20

10) വിജയ് ലോക്പാലിയുടെ ഡ്രിവെൺ എന്ന പുസ്തകം ഏത് ഇന്ത്യൻ ക്രിക്കറ്റ് താരത്തെ കുറിച്ചുള്ളതാണ്?

11 / 20

11) The youngest player to score a century in international cricket?

12 / 20

12) നഭവർണ എന്ന അപരനാമമുളള ഇന്ത്യയുടെ ദേശീയ ടീമേത്?

13 / 20

  • 13) കേരളത്തിലെ ആദ്യത്തെ ഇൻസ്പെക്ടർ ജനറലുടെ പേരിൽ അറിയപ്പെടുന്നതും പോലീസ് സ്റ്റേഡിയം എന്ന് വിശേഷിപ്പിക്കപ്പെടുന്നതുമായ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം എവിടെയാണ്?

14 / 20

14) ഈയടുത്തകാലത്തായി ശ്രദ്ധയാകർഷിച്ചു വരുന്ന കൗമാരക്കാരനായ ചെസ് താരം

15 / 20

15) വീ ആര്‍ വണ്‍ പീപ്പിള്‍ എന്നത് ഏത് കായിക സംഘടനയുടെ ആപ്തവാക്യമാണ്

16 / 20

16) 'ബുള്ളി' എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

17 / 20

17) കേരളത്തിനു പുറത്ത് ആദ്യമായി കേരളം സന്തോഷ് ട്രോഫി ജേതാക്കളായത് ഏതു വർഷമാണ്?

18 / 20

18) ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടം പിടിച്ച ആദ്യമലയാളി

19 / 20

19) ഏറ്റവുമൊടുവിൽ കേരളം സന്തോഷ് ട്രോഫി കിരീടം നേടിയത് ഏത് വർഷം?

20 / 20

20) അമേരിക്കൻ ബാസ്ക്കറ്റ് ബോൾ ലീഗിൽ കളിച്ച ആദ്യ മലയാളി

Your score is

The average score is 45%

0%

Exit


After giving every Mock Tests you must analyze:

1)  The time taken to solve each section?
2)  Which question took the maximum time to solve?
3)  Which section was the easiest for you and the hardest one?
4)  Average time spent on each question in a section?
5)  What is your Accuracy level Versus Number of Attempts?

error: Content is protected !!